AAK

വായനാ ദിനത്തില്‍ പുസ്തക വിതരണം നടത്തി

മൂന്നിയൂര്‍ : വായനാ ദിനത്തില്‍ ആലിന്‍ ചുവട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പുസ്തകഅള്‍ വിതരണം ചെയ്തു. നിസാര്‍ ഒളവണ്ണ, എഴുതിയ കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം എന്ന പുസ്തകമാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി…

മലപ്പുറം ജില്ലാ വിഭജനം: എസ് ഡി പി ഐ നിവേദനം നൽകി

മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന സമര മാസം കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം MLA കുറുക്കോളി മൊയ്‌ദീന് എസ് ഡി പി ഐ മലപ്പുറം ജില്ല…

ബ്രണ്ണൻ കോളേജിലെ വിവാദം നടക്കുന്ന കാലത്ത് ഞാൻ ജനിച്ചിട്ടില്ല; ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ…

കൊച്ചി: വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളതെന്നും അത് വിട്ടുകളിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാവശ്യ വിവാദത്തിന് പിന്നാലെ പോയി മരംമുറി വിവാദം ഇല്ലാതാക്കാൻ കോൺഗ്രസോ യു ഡി എഫോ…

തീരദേശ മേഖലയിൽ സഹായഹസ്തവുമായി എം.ബി.ടി നന്മ ഫൗണ്ടേഷൻ

തിരൂർ: കോവിഡ് മഹാമാരിയാലും ട്രോളിങ് നിരോധനത്താലും ഏറെ ദുരിതമനുഭവിക്കുന്ന പൊന്നാനി, തിരൂർ, പരപ്പനങ്ങാടി തീരദേശത്തെ 100-ൽപ്പരം കുടുംബങ്ങൾക്കും വളാഞ്ചേരിയിലെ 30-ൽപ്പരം പോലീസ് / ട്രോമാകെയർ വളൻ്റിയർമാർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി,…

എന്നെ പ്രതിക്കൂട്ടിൽ കയറ്റാൻ നട്ടെല്ലുണ്ടെങ്കിൽ പിണറായി തന്‍റേടം കാണിക്കണം; മുഖ്യമന്ത്രി…

കൊച്ചി: പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അനുകൂല മറുപടി പറയാൻ സാധിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയിലാണ്…

തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

ന്യൂഡൽഹി തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന്25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും…

കായികമന്ത്രിക്ക് നിവേദനം നൽകി

തിരൂർ : കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ മാസം മുതൽ കേരളത്തിലെ കാൽ ലക്ഷത്തോളം വരുന്ന ഫിറ്റ് നസ്സ് സെന്ററുകൾ അടഞ്ഞു കിടയ്ക്കുകയാണ്. ഉടമകളും ജീവനക്കാരും അടക്കം 1 ലക്ഷത്തോളം കുടുംബങ്ങൾ സാമ്പത്തികമായും വളരെയധികം പ്രയാസത്തിലാണ്. ഭൂരിഭാഗം പേരും…

ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…