Fincat

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു.

മാഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മാഹി ഗവ.ജനറൽ ആസ്പത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. മാഹി പാറക്കൽ സ്വദേശി ആന്റണി ദാസ (59)നാണ് തിങ്കളാഴ്ച്ച രാവിലെ കുഴഞ്ഞു വീണു മരിച്ചത്.കഴിഞ്ഞ ഒന്നിനാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്.

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. അഞ്ച് ജവാൻമാർക്ക് പരുക്കേറ്റു. പുൽവാമയിലെ പാംപോർ ബൈപാസിന് സമീപത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ജില്ലാ

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം . കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം.കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ്

തിരൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം

തിരൂർ മാങ്ങാട്ടിരിയിൽ അജ്ഞാ ജീവിയുടെ ആക്രമണം' 20 ഓളം കോഴികളും ഒരു പൂച്ചയും ചത്ത നിലയിൽ' പുലർച്ചെ ശബ്ദംകേട്ട് വീട്ട്കാരുണർന്നപ്പോഴാണ് കോഴികളേയും പൂച്ചയേയും കടിച്ച് കൊന്നിട്ടതായി കണ്ടത്. പടാട്ടിൽ കുട്ടാറു, അലിക്കാന കത്ത് ചേക്കുട്ടി

കോഴിക്കോട്: നഗരസഭാ ഓഫീസിൽ 3 പേർക്ക് കോവിഡ്

കോഴിക്കോട്: നഗരസഭഓഫീസിലെ സൂപ്രണ്ട്, സെക്രട്ടറിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവരടക്കം മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട20%ശതമാനത്തോളം ജീവനക്കാര്‍

സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ ചർച്ച: ഡോക്ടർമാർ സമരം ചെയ്യുന്നത് മുഴുവൻ മെഡിക്കൽ…

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു.മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ

ജോർജുകുട്ടിയും കുടുംബവും ആറ് വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ത്രില്ലർ വിഭാഗത്തിലിറങ്ങിയ ചിത്രം 2013ൽ കോടികളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ലൊക്കേഷൻ ചിത്രം സംവിധായകൻ ജീത്തു ജോസഫ്

സ്വർണക്കടത്ത് കേസിൽ അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന കർശനനിർദേശവുമായി എൻഐഎ കോടതി: അടിയന്തരമായി…

കൊച്ചി: സ്വർണക്കടത്ത് കേസിൽ അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന കർശനനിർദേശവുമായി എൻഐഎ കോടതി. അടിയന്തരമായി എഫ്ഐആറിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്നും എൻഐഎ കോടതി

അനുഭവിച്ചറിഞ്ഞു…..അദൃശ്യ ശക്തിയുടെ സ്പര്‍ശം

അതേ 17 മണിക്കൂര്‍ നസറുദ്ദീന്‍ സ്വബോധത്തിലായിരുന്നില്ല. ഏതോ ഒരു അബോധാവസ്ഥയില്‍ കൈകാലുകള്‍ക്ക് ആരോ നീന്താനുള്ള നിര്‍ദേശം കൊടുക്കുകയായിരുന്നു. താനൂര്‍: കരയെ സന്ധ്യ പുല്‍കുമ്പോഴും കടല്‍ സൂര്യരശ്മികളാല്‍ ഇരുട്ടിനെ പ്രതിരോധിക്കുമെത്രെ.