Fincat

തിരൂരങ്ങാടിയില്‍ കോവിഡ് മൃതദേഹത്തോട് അനാദരവ്

തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. താഴേ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അര്‍ഷദ് (38) ന്റെ

ശരിയ്ക്കും ആര്‍ക്കാണ് പ്രത്യേക മാനസികാവസ്ഥ?

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

സഊദിയില്‍ വാഹനാപകടത്തില്‍പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ ദാരുണമായി മരണപ്പെട്ടു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ്

മരണസംഖ്യ 91,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,149

കെഎസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. കൊവിഡ് ടെസ്റ്റില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിനാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അഭിജിത്തിനെതിരെ എടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധനാ ആക്ട്,

നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റീവ്/ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള

ജീവനക്കാരന് കോവിഡ്! തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസ് അടച്ചു

ആലത്തിയൂർ. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടായേക്കുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന്തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്സെക്രട്ടറി അറിയിച്ചു.

തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 55നും മധ്യേ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 3,50,000 രൂപയായിരിക്കണം.

വ്യവസായങ്ങള്‍ക്കിനി ലൈസന്‍സ് ഉടനടി

വ്യവസായങ്ങള്‍ക്ക്  ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 23) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ആലങ്കോട് -18ആനക്കയം -04അങ്ങാടിപ്പുറം -02എ.ആര്‍ നഗര്‍ -04അരീക്കോട്