Main Banner

ബന്ധുക്കളുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

ചേളാരി: മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ…

അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നടത്തി

മങ്കട ഗ്രാമപഞ്ചായത്തിൽ വിവിധ ക്വാർട്ടേഴ്സുകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 400 അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ്സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും മങ്കട സി.എച്ച്. സിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്.…

ഈ വർഷവും ശ്രീകൃഷ്ണ ജയന്തി വീടുകളിലും ക്ഷേത്രങ്ങളിലും ആഘോഷിക്കും.

നാളെ ശ്രീകൃഷ്ണ ജയന്തി:ആഘോഷങ്ങൾ വീടുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഇത്തവണയും വീടുകളിലും ക്ഷേത്രങ്ങളിലുമായി ഒതുങ്ങും.ഘോഷയാത്രകൾ ഒഴിവാക്കി വീടുകളിൽ ഉണ്ണികണ്ണൻ മാരെയും രാധികമാരെയും ഒരുക്കിയും മധുരം വിതരണം…

നാട്ടുവെളിച്ചം വായനശാല ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

തിരൂർ: അന്നാരയിലെ നാട്ടുവെളിച്ചം വായനശാല എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്നേഹോപഹാരം 2021 എന്ന പരിപാടി പി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,190 പേര്‍ക്ക് വൈറസ് ബാധ 3,057 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,002 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 08ഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,842 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,698 പേര്‍മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 29) 3,190 പേര്‍ക്ക് കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 19.67

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട്…

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂട്ടും മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ…

ഡോ: അഹ്സാനയെ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു.

തിരൂർ: എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മീനടത്തൂർ ഗ്രാമത്തിന് അഭിമാനമായ ഡോ: അഹ്സാനയെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു. ടീം തിരൂർ ഖത്തർ ചാപ്റ്റർ ചെയർമാനും റീജൻസി ഗ്രൂപ്പ് ഖത്തർ റീജണൽ ഡയറക്ടറുമായ ചിറക്കൽ…

നാട്ടിലെ പാട്ട്കാരി അൻജുവിനെ ആദരിച്ചു

പൊന്നാനി: സംസ്ഥാന സ്ക്കൂൾ കലോൽസവത്തിലും,ജില്ലാ തലത്തിലും ഒപ്പനക്കും ,കർണ്ണാടിക്ക് മ്യൂസിക്കിലും,മാപ്പിളപ്പാട്ടിലും ,ലളിത ഗാന മൽസരത്തിലും നിരവധി സമ്മാനങ്ങൾ നേടിയ കെ.പി.അൻജുവിനെ പൊന്നാനി ഈഴുവത്തിരുത്തി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി…

പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല

പൊന്നാനി: പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല.അഞ്ച് മത്സ്യ തൊഴിലാളികളാണ് ഫൈബർ വള്ളത്തിലുള്ളത്.ഇതിൽ രണ്ടുപേർ പൊന്നാനി സ്വദേശികളാണ്. വള്ളങ്ങളിലുള്ളവരുമായുള്ള ടെലിഫോൺ…