ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയെറ്ററിന് ഒരു കോടി
തിരൂര്‍: ഏറ്റവും കൂടുതല്‍ സാധാരണക്കാരായ ജനങ്ങളും കടലോര മേഖലയിലെ പാവപ്പെട്ടവരും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ വികസനത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സ്ഥാപിക്കുന്നതിന്ന് ആസ്തി വികസന ഫണ്ടില്‍!-->!-->!-->…