Main Banner

സുധാകരനും സതീശനും തീരുമാനിക്കും, കോൺഗ്രസിൽ സംഭവിക്കുന്നത് ഇതുവരെ കാണാത്ത കാര്യങ്ങൾ

തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ പട്ടിക കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമായി. പതിറ്റാണ്ടുകളോളം കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നെടുംതൂണുകളായി നിന്ന് നയിച്ച ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും…

ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് 2 വർഷം

പുലാമന്തോൾ: കോടികളുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് വടക്കൻ പാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്‌ദുൽ ഷുക്കൂർ (25) കൊല്ലപ്പെട്ടിട്ട് ഇന്നലെ 2 വർഷം പിന്നിട്ടെങ്കിലും നാട്ടുകാർക്കും അന്വേഷണ സംഘത്തിനും ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ…

പൊതുവിദ്യാലയങ്ങളേയും സി ബി എസ് ഇ വിദ്യാലയങ്ങളേയും ചേർത്ത് കായികമേളകൾ നടത്തും, മന്ത്രി വി അബ്ദുറഹ്മാൻ

തിരൂർ: സ്കൂൾ കായികമേളകളിൽ പൊതുവിദ്യാലയങ്ങളോടൊപ്പം സിബിഎസ്ഇ വിദ്യാലയങ്ങളേയും വൈകാതെ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ ഓൺലൈനായി സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം ഉദ്ഘാടനം ചെയ്ത്…

പ്രളയ പുനരധിവാസം 2.60 കോടി അനുവധിച്ചു 26 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വിധം സര്‍ക്കാര്‍ ധനസഹായം

​ മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് വില്ലേജില്‍ കവളപ്പാറയ്ക്ക് സമീപം അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 26 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി. മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്ക്…

സ്നേഹ വീട് കട്ടിള വെക്കൽ കർമ്മം

വെട്ടം: വെൽഫെയർ പാർട്ടി, ആശ്രയ ട്രസ്റ്റ്, പീപ്പിൾ ഫൗണ്ടേഷൻ, മെജസ്റ്റിക് ജ്വല്ലറി എന്നിവയുടെ സഹകരണത്തോടെ വെട്ടം പരിയാപുരത്ത് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിള വെക്കൽ കർമ്മം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ആശ്രയ…

എസ് ഡിപി ഐ ജില്ലാ പ്രതിനിധി സഭ സമാപിച്ചു,

പുത്തനത്താണി : പൗരത്വ ഭേദഗതിയെയും ഏകസിവില്‍ കോഡിനെയും ഇല്ലാതാക്കാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കേണ്ടി വരുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ പ്രതിനിധി സഭ പുത്തനത്താണിയില്‍ ഉല്‍ഘാടനം…

കേരളത്തില്‍ പരക്കെ മഴ തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ തുടരുന്നു. ഇന്ന് 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ…

കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ

പാലക്കാട്: രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം നാടുവിട്ട് ഒളിവില്‍പോയ യുവതിയും കാമുകനും പിടിയിലായി. ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28),…

മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡി ഹിൽസിന്‍റെ താഴ് വാരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് കേസിൽ അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍…

വിദ്യാർഥിനി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടു കാരന് ജാമ്യം

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു…