Shobika

കൊവിഡിൽ വാടി വെറ്റിലക്കൃഷി

തിരൂർ: ലോക്ക് ‌ഡൗണിൽ കരി‍ഞ്ഞുവാടി വെറ്റിലക്കൃഷി. കിലോക്ക് 65രൂപ വരെ ഉണ്ടായിരുന്ന വെറ്റില മൂന്നു മാസത്തിനിടെ 18 രൂപയിലേക്ക് കൂപ്പുകുത്തി. ഇതോടെ ചെലവ് കഴിച്ച് കർഷകന്റെ പക്കൽ ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണ്. ദിവസവും ട്രെയിനിൽ ദിവസവും വിവിധ…

അഫ്ഗാൻ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐഎസിൽ ചേർന്ന് അറസ്റ്റിലായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്തൊക്കെയെന്നു മനസിലാക്കേണ്ടതുണ്ട്. ജയിലിൽ കഴിയുന്നവർ ഇവിടേക്കു…

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3804 കേസുകള്‍; മാസ്ക് ധരിക്കാത്തത് 6987 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1946 പേരാണ്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6987 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഷോക്കേറ്റ് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു.

കൊല്ലം: കൊല്ലത്ത് ഷോക്കടിച്ച് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ് (48) റംല (40) അയൽവാസി ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം…

ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കോട്ടപ്പുറം വി.പി.തുരുത്തിൽ വച്ച് ഇന്ന് വൈകീട്ട് 5.45 മണിയോടെയായിരുന്നു…

ഡിസിസി സെന്ററിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി

വളാഞ്ചേരി: മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീട്ടില്‍ ക്വാററ്റൈന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡിസിസി സെന്ററിലേക്ക് കുവൈത്തിലെ വളാഞ്ചേരി കാരുടെ പ്രാദേശിക സംഘടനയായ കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി മിനറല്‍…

കുറ്റിപ്പുറം ഗവ എൽ പി സ്ക്കൂളിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു പ്രതിഷേധ സമരം…

കുറ്റിപ്പുറം:  ഒരു അധ്യാപകൻ മാത്രമുള്ള വിദ്യാലയമായ കുറ്റിപ്പുറം മാണിയംക്കാട്  ഗവ എൽ പി സ്ക്കൂളിൽ അടിയന്തരമായി ആവശ്യത്തിന് അധ്യാപകരെ  നിയമിച്ച് വിദ്യാർത്ഥികളുടെയും രക്ഷിക്കാക്കളുടെയും ആശങ്കയകറ്റണമെന്ന് കുറ്റിപ്പുറം ഉപജില്ല കെ എസ് ടി യു…

സന്നദ്ധ സംഘടന പ്രവർത്തകരെ ആദരിച്ചു

തിരൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിൽ സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനം കാഴ്ചവെച്ച വ്യാപാരി സമിതി അംഗങ്ങളായ RRT പ്രവർത്തകർക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ…