Shobika

ജി.എസ്.ടി കുറച്ച് കേന്ദ്രം; കൊവിഡ് ചികിത്സ, പരിശോധന ചെലവ് കുറയും

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറച്ചും​ പ്രധാന മരുന്നുകൾക്കും ഓക്സിജൻ,​ സാനിറ്റൈസർ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറച്ചതോടെ…

നാടുകടത്താൻ അഫ്ഗാൻ ഐസിസിൽ ചേർന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല

ന്യൂഡൽഹി: ഭർത്താക്കന്മാർക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്ന നാല് മലയാളി യുവതികളെ നാടുകടത്താൻ അഫ്ഗാനിസ്ഥാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്. ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ…

കൊലപാതകശ്രമക്കേസിലെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് വിദേശത്ത് ഒളിവിൽകഴിയുകയായിരുന്ന പ്രതി നാട്ടിലെത്താൻ വിമാനത്തിലിറങ്ങിയപ്പോൾ പോലീസ് പിടികൂടി. പടിഞ്ഞാറെക്കര മുന്നങ്ങാടി സ്വദേശി ചെറുവളപ്പിൽ മുസ്തഫ (34)യെയാണ് സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ. ജിതിൻവാസ്…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5346 കേസുകൾ, മാസ്ക് ധരിക്കാത്തത് 10943 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5346 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2003 പേരാണ്. 3645 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10943 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കണ്‍വെര്‍ട്ടര്‍ കിറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭം; ഇരുചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക്

പെട്രോള്‍, ഡീസല്‍ വില വര്‍ധന കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയിലായ ഇരുചക്ര വാഹനക്കാര്‍ ബദല്‍ മാര്‍ഗമായി ഇലക്ട്രിക്കിലേക്ക്. ജോലിക്കും മറ്റുമുള്ള യാത്രക്ക് ഒഴിച്ചുകൂടാനാവാത്ത വാഹനയാത്ര ഇന്ധനവില കൂടിയതിനാല്‍ നഷ്ടത്തിലായതോടെയാണ് ബദല്‍…

കേരളത്തില്‍ 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്.…

‘മുത്തുമണികളേ, മിന്നുന്നതെല്ലാം പൊന്നല്ല’; വ്യാജ പ്രൊഫൈൽ വഴി കടം ചോദിക്കുന്ന…

ഫേസ്‌ബുക്കിൽ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാർത്ത ഇടക്കിടെ ഇപ്പോൾ കേൾക്കുന്നുണ്ട്. ആദ്യമാദ്യം സമൂഹത്തിൽ വലിയ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കിൽ ഇപ്പോൾ നിരവധി…

തവനൂർ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യത്തിലേയ്ക്ക് കുതിക്കുന്നു.

തവനൂർ: തുടർച്ചയായ രണ്ടാം വർഷവും സ്ക്കൂൾ പഠനം ഓൺലൈനിൽ ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ പ്രശ്നമായ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിന് തവനൂർ നിയോജകമണ്ഡലത്തിൽ ബഹു: കെ .ടി.ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ…

ബി ജെ പി യുടെ കുഴൽപ്പണ ഹവാലാക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം

തിരൂർ: നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടന്ന കോടികളുടെ കള്ളപ്പണ ഹവാലക്ക് നേതൃത്വം നൽകിയ BJP നേതാവ് കെ.സുരേന്ദ്രനേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരൂർ നഗരസഭയിലെ വിവിധ ടൗണുകളിൽ SDPI തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ…