Shobika

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി.

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില.…

വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു, റിട്ട അധ്യാപകന്‍ മരിച്ചു, മോഷണശ്രമമെന്ന് സംശയം

കല്‍പ്പറ്റ: വയനാട് ജില്ലയിലെ നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്കെതിരേ രാത്രിയില്‍ ആക്രമണം. ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു. റിട്ടയേര്‍ഡ് അധ്യാപകനായ കേശവനാണ് വെട്ടേറ്റ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഭാര്യ…

കൽപ്പുഴ നവീകരണ പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ പ്രക്ഷോഭത്തിലേക്ക്.

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടി കൽപ്പുഴ നവീകരണ പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ പ്രക്ഷോഭത്തിലേക്ക്. അലങ്കാരമത്സ്യങ്ങളുടെ വിപണനവും വിത്തുല്പാദനവും ലക്ഷ്യം വെച്ച് 2014 ൽ തുടങ്ങിയ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ…

കൊച്ചിയിൽ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച മാർട്ടിൻ ജോസഫ് പിടിയിലായി.

തൃശ്ശൂർ:കൊച്ചിയിൽനിന്ന് തൃശ്ശൂരിലെത്തിയശേഷം മാർട്ടിൻ ജോസഫ് മാറി മാറി, ഒളിവിൽ താമസിക്കുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ താവളങ്ങൾ കണ്ടെത്തിയിരുന്നത്. ആശയവിനിമയത്തിന് സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഒടുവിൽ…

ഇന്ത്യ-കുവൈത്ത്​ മന്ത്രിതല ചർച്ചയിൽ പ്രവാസികൾക്ക് പ്രതീക്ഷ

കുവൈത്ത്​ സിറ്റി: കേ​ന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കറി​ന്റെ സന്ദർശനം കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക്​ പ്രതീക്ഷ നൽകുന്നു. പ്രവാസികൾ അനുകൂല തീരുമാനം ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ട്​. യാത്രാവിലക്ക്​ നീക്കി നാട്ടിലേക്കും…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5186 കേസുകൾ,മാസ്ക് ധരിക്കാത്തത് 10818 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5186 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1833 പേരാണ്. 3660 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10818 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ശനി,ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവ​ദിക്കൂ.…

പെട്രോൾ വിലവർദ്ധനവ് നാഷണൽ യൂത്ത് ലീഗ് മോഡിക്ക് വാക്സിൻ എടുത്തു പ്രതിഷേധിച്ചു

കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ പെട്രോൾ ഡീസൽ വില നിരന്തരം വർധിപ്പിക്കുന്ന നരേന്ദ്രമോദിക്ക് കോർപ്പറേറ്റ് വൈറസ് ബാധിച്ചിരിക്കുകയാണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധമായ…