ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള അവഗണനക്കും വികസനത്തോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനുമെതിരെ…
കോവിഡ് മഹാമാരിയുടെ കാലം പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ട തിനു പകരം എം എൽ എ മാരുടെ അസ്തി വികസന ഫണ്ട് ഭീമമായ തോതിൽ വെട്ടി കുറച്ച കേരള സർക്കാറിന്റെ നടപടി ഇലനക്കുന്നവ ന്റെ ചിരി നക്കുന്നതിനു തുല്യമായി പോയെന്ന് മുസ്ലിം ലീഗ്…
