ഇന്ധനവില ഇന്നും കൂട്ടി ; 37 ദിവസത്തിനിടയില്‍ 22 തവണ വില വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനകം 22 തവണയാണ് വില…
