Shobika

ആശ്വാസം അരികിലേക്ക്: വ്യാപനം കുറയുന്നു, ലോക്ക് ഡൗൺ കടുപ്പിച്ചേക്കില്ല

തിരുവനന്തപുരം: കൊവിഡിനെ വരുതിയിലാക്കാൻ കേരളം അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയാനിരിക്കെ, കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 15 ശതമാനത്തിൽ താഴെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ. ഈ…

യുവതിയെ ലോഡ്ജില്‍വെച്ച്‌ പീഡിപ്പിച്ച് ദൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം: യുവതിയെ ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത 24കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കുറ്റിപ്പുറത്തുള്ള…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5236 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10642

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5236 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2001 പേരാണ്. 3675 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10642 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മംഗലത്ത് പരിസര ശുചീകരണവും, അണു നശീകരണം നടത്തുകയും ചെയ്തു.

തിരൂർ: മംഗലം SDPI ബ്രാഞ്ച് കമ്മറ്റിയുടെ കീഴിൽ മംഗലം അങ്ങാടി, ഗ്രാമ പഞ്ചായത്ത്, മാവേലി സ്റ്റോർ, റേഷൻ ഷോപ്പ്, സഹകരണ ബാങ്ക്, കരുണ പാലിയേറ്റിവ് കെയർ എന്നിവയുടെ പരിസരം പൂർണ്ണമായി വൃത്തിയാക്കുകയും അണുനവീകരണം നടത്തുകയും ചെയ്തു. കൂടാതെ കൂട്ടായി…

ദുബായിൽ വൻ അഗ്നിബാധ 

ദുബായ് ∙ അൽ ഖൂസ് വ്യവസായ മേഖല നാലിൽ വൻ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ല. വൻനാശനഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ 11.09 നായിരുന്നു അഗ്നിബാധ ആരംഭിച്ചത്. ‍ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ…

ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിനും സഊദിയുടെ അംഗീകാരം; പ്രവാസികള്‍ക്ക് ആശ്വാസം

ജിദ്ദ : കൊവിഡിന് എതിരായ ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സഊദി അംഗീകരിച്ച അസ്ട്ര സെനിക്ക വാക്‌സിന് തുല്യമാണെന്ന് സഊദി ആരോഗ്യ വകുപ്പ്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ഇനി…