Shobika

മംഗലത്ത് പരിസര ശുചീകരണവും, അണു നശീകരണം നടത്തുകയും ചെയ്തു.

തിരൂർ: മംഗലം SDPI ബ്രാഞ്ച് കമ്മറ്റിയുടെ കീഴിൽ മംഗലം അങ്ങാടി, ഗ്രാമ പഞ്ചായത്ത്, മാവേലി സ്റ്റോർ, റേഷൻ ഷോപ്പ്, സഹകരണ ബാങ്ക്, കരുണ പാലിയേറ്റിവ് കെയർ എന്നിവയുടെ പരിസരം പൂർണ്ണമായി വൃത്തിയാക്കുകയും അണുനവീകരണം നടത്തുകയും ചെയ്തു. കൂടാതെ കൂട്ടായി റോഡ് നടപ്പാത നടക്കാൻ അനുയോജ്യമാക്കുകയും ചെയ്തു.

1 st paragraph

SDPI മംഗലം പഞ്ചായത്ത് കമ്മറ്റി അംഗം നൗഷാദ് വി എം, ബ്രാഞ്ച് പ്രസിഡണ്ട് കാദർ N, സെക്രട്ടറി ഷഹബാസ്, മുഹമ്മദലി എം തുടങ്ങിയവർ നേതൃത്വം നൽകി ബ്രാഞ്ചിലെ 20ഓളം പ്രവർത്തകർ പങ്കടുത്തു.