Shobika

കൊടകര കുഴൽപ്പണക്കേസ്: സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ് എൻ പുരത്തെ സിപിഎം പ്രവർത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ…

വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും വേണം, മുൻസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ

തിരൂർ - ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന്ന് ഓയിസ്കാ ഇന്റർനാഷണൽ ജില്ലാ ചാപ്പറും വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഔഷധവൃക്ഷ തൈകൾ നട്ടുവളർത്തുകയും പരിസര ശുചീകരണ പരിപാടിയും വെട്ടത്തു നാടിന്റെയും ഓയിസ്കയുടെയും ജില്ലാ…

ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂർ നഗരസഭയുടെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തുമരക്കാവ് ഏഴാം വാർഡിലെ ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത ഉത്ഘാടനം ചെയ്തു. തുടർന്ന് വാർഡിലെ പൊതു…

റിയിദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31)…

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 37.27 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.27…

സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം: ലോക്ക്ഡൗൺ അവസാനിക്കാൻ നാലു ദിവസം ശേഷിക്കേ ഇന്നുമുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ൽ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന…

കഞ്ചാവുമായി അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: കഞ്ചാവ് വില്‍പ്പനക്കാരായ രണ്ട് യുവാക്കളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. പുകയൂര്‍ ആവനാഴി സ്വദേശി കൊളക്കാടന്‍ മുഹമ്മദ് ഷാഫിയെ രാവിലെ ആവനാഴിവച്ച് 520 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കിറങ്ങിയ സമയത്താണ് അറസ്റ്റ് ചെയ്തത്.മുമ്പും ഇയാളെ…

മലയാള സർവകലാശാലയിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനം

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി. ഇടത് സഹയാത്രികൻ കവി ആലങ്കോട് ലീലാ കൃഷ്ണന്റെ ബന്ധുവായ പി ശ്രീദേവി എന്ന ഉദ്യോ​ഗാർത്ഥിയുടെ നിയമനത്തിന് വേണ്ടിയാണ് സംവരണ അട്ടിമറി നടന്നത്. 2021 ജൂണിൽ…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10610

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1450 പേരാണ്. 2972 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10610 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…