Shobika

പെട്രോൾ വില ഇന്നും കൂട്ടി.

രാജ്യത്ത് പെട്രോൾ- ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ…

വളാഞ്ചേരിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി യുവാവ് അറസ്റ്റിലായി. ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്ണദാസ് (31) നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. 13.5 ലക്ഷം രുപയുടെ കുഴൽപണവും പണം കൊണ്ട്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4453 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 11198

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4453 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1492 പേരാണ്. 3054 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മംഗലം സ്വദേശി ഷാർജയിൽ നിര്യാതനായി.

തിരൂർ: മംഗലം ,പുല്ലുണി പുന്നെക്കാട്ട്  അബ്ദുല്ലയുടെ മകൻ ഹസ്ബദ്ധീൻ എന്നബാവ (38) ഷാർജയിൽ നിര്യാതനായി. ഭാര്യ റഹീന, മക്കൾ. അഫ്സൽ, ഫാത്തിമ റിദ, ഫാത്തിമ റിഷ കബറടക്കം നാളെ (വെള്ളിയാഴ്ച) മംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ റഹീന…

തെക്കുമ്പാട്ട് ചെമ്പി നിര്യാതയായി

തിരൂർ: പുല്ലൂർ തെക്കുമ്പാട്ട് ചെമ്പി ( 68) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ . മക്കൾ. സരോജിനി, ശ്രീനി, ബാബു, രാജൻ, മനോജ്‌, പ്രദീപ്‌. മരുമക്കൾ. ലീല , അനീഷാ, പ്രിയസുധ, രമ്യ, ഷീബ, വാസു. ശവസംസ്കാരം വെള്ളി 11…

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്:അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ അറസ്റ്റ് ചെയ്തു.

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി എസ് എച്ച് ഓ പി എം ഷമീറാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്. 2020…

കാലവര്‍ഷമെത്തി എട്ട് ജില്ലകളില്‍ കനത്ത മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍,…

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒന്‍പതാം തിയതി വരെ അധികനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…

ഗതാഗത നിയന്ത്രണം

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പ്രവൃത്തി പൂര്‍ത്തിയാകും വരെ…