Shobika

മലപ്പുറത്ത് ട്രിപ്പിൾ പിൻവലിച്ചു

മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടും. ജൂണ്‍ ഒമ്പതുവരെയാണ് നീട്ടാന്‍ തീരുമാനമായിരിക്കുന്നത്‌. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.…

ലെന്‍സ് ഫെഡ് സഹായം നല്‍കി

മലപ്പുറം : ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയ കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിക്ക് കൈമാറി. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ ഹക്കീം, ലെന്‍സ്…

മലപ്പുറത്തെ കോവിഡ് വ്യാപനത്തിനു കാരണം ലീഗും യുഡിഎഫുമെന്ന് ഐ എന്‍ എല്‍

മലപ്പുറം : മലപ്പുറം ജില്ലയില്‍ കോവിഡിന്റെ വ്യാപനത്തിന്റെ ഉത്തവാദിത്വം മുസ്ലിം ലീഗിനും യുഡിഎഫിനും അവര്‍ നേതൃത്വം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണെന്ന് ഐ എന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി വിലയിരുത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത്…

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; ഈ മാസം ഇത് 15ാം തവണ

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ഈ ഒരു മാസം ഇത് പതിനഞ്ചാം തവണയാണ് വില വർധിപ്പിക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 96ന് അടുത്തെത്തി.…

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് പരിപ്പുമായി വരികയായിരുന്ന KA 28 AA 0784 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്.…

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.50-ഓടെയാണ് അപകടം. കാർയാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ…