Fincat

മോറട്ടോറിയം:പലിശ ഒഴിവാക്കാൻ കേന്ദ്രസർക്കാർ

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം.ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു.മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും

15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ

ബാബറി മസ്ജിദ് കേസ് ; തകര്‍ത്തത് ആസൂത്രിതമല്ലെന്ന് കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു, …

ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് തെളിയിക്കാനായില്ലെന്നു് കോടതി. പ്രതികളെ എല്ലാം വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്..ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ്

തൃശൂർ നഗരത്തിൽ അതിമാരക മയക്ക് മരുന്ന്

തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ.ഹരിനന്ദനന്റെ നേതൃത്തിൽ തൃശ്ശൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ലഹരി ഗുളികകളുമായി രണ്ടു പേർ അറസ്റ്റിലായി.മുകുന്ദപുരം കൊല്ലക്കുന്ന് സ്വദേശി

അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ട്യൂഷന്‍ അധ്യാപകന്‍…

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവല്ലൂര്‍ കുറ്റൂര്‍ ടി കെ മഹേഷാണ് (38) അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ ശുചിത്വത്തിലേക്ക്;

സമയം പാഴാക്കരുത് ക്യാമ്പയിന് ഒക്ടോബർ രണ്ടിന് തുടക്കം കൊടുങ്ങല്ലൂർ നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ എത്തിക്കാനുള്ള വലിയ പദ്ധതിക്ക് ഗാന്ധി ജയന്തിദിനത്തിൽ തുടക്കമിടുന്നു. സമ്പൂർണ ശുചിത്വത്തിന്റെ

കുന്നംകുളം ഗവ പോളിടെക്നിക്അഡ്മിഷൻ അറിയിപ്പ്

കുന്നംകുളം ഗവ പോളിടെക്നിക് കോളേജിലെ 2020-21 വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് കോളേജ് കാമ്പസിൽ നടത്തും . കൂടുതൽ വിവരങ്ങൾക്ക് www.poly admission.org\let എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: - 04885 22658.

കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 13 വർഷമായി തരിശായി കിടന്നിരുന്ന കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു. ആദ്യകാലത്ത് ഇരിപ്പൂ കൃഷിയും പിന്നീട് ഒരുപ്പൂ കൃഷിയും ഇറക്കിയിരുന്ന പാടശേഖരമായിരുന്നു. മാറിമാറി വന്ന രൂക്ഷമായ

സപ്ലൈകോയുടെ നവീകരിച്ച ആറുവില്പനശാലകളുടെഉദ്ഘാടനം മൂന്നിന്

സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറ് വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി

പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിച്ചപുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9-ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോ‍ഡില്‍ നിന്ന്