Shobika

സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറക്കും. ഓൺലൈൻ പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം.…

രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് പോലീസ് മർദനം: എസ് ഐയെ സ്ഥലംമാറ്റി

കൊണ്ടോട്ടി: ഇടത് നേതാക്കളെ എസ് ഐ മർദിച്ചതിന് തുടർന്ന് എസ് ഐയെ സ്ഥലം മാറ്റി. കൊണ്ടോട്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗമായ എ പി സുകുമാരൻ പോലീസ് സ്റ്റേഷന് സമീപമുള്ള തന്റെ വാടക മുറിയിൽ നിന്ന് രാവിലെ ചായ…

പതിനാലുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുരുങ്ങി; മുറിച്ചെടുത്തത് സാഹസികമായി

ആലപ്പുഴ: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുരുങ്ങിയ 14 കാരനെ അതി സാഹസികമായി രക്ഷിച്ച് റോഡ് സേഫ്റ്റി ഫോഴ്സ് ചെയർമാൻ. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കുരുങ്ങിയ മോതിരമാണ് പുന്നപ്ര കൊല്ലംപറമ്പിൽ മഷ്ഹൂർ അഹമ്മദി​ന്റെ ശ്രമഫലമായി…

എടയൂർ ഗ്രാമ പഞ്ചായത്തിലെ ആർ.ആർ.ടി ടീമംഗങ്ങൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

എടയൂർ: കോവിഡ് അതി തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ്‌ കർമ്മ സമിതി സന്നദ്ധ പ്രവർത്തകരായ ആർ.ആർ.ടി ടീമംഗങ്ങൾക്ക് മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ,…

അരങ്ങത്തു പറമ്പിൽ തിത്തിയുമ്മ നിര്യാതയായി

മംഗലം : കുട്ടമ്മാക്കൽ , അരങ്ങത്തു പറമ്പിൽ (കെ.കെ കുളുമ്പട്ടിൽ )പരേതനായ ഹംസയുടെ ഭാര്യ തിത്തിയുമ്മ (74വയസ്സ് ) അന്തരിച്ചു . മക്കൾ പരേതനായ മുഹമ്മദ് , അലി , ഫാത്തിമ , നഫീസ ,സുലൈഖ . മരുമക്കൾ : കുഞ്ഞാപ്പു , കുഞ്ഞാവ , ഹംസുമോൻ , ഹഫ്സത്ത് ,…

തിരൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസ് തുടങ്ങി

തിരൂർ : ജില്ലാ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത് ഡയാലിസിസ് ചെയ്തു വരുന്ന രോഗികൾക്ക് കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ വെച്ച് തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. കുറുക്കോളി മൊയ്‌തീൻ എം. എൽ. എ യുടെ പ്രത്യേക നിർദ്ദേശപ്രകാരം…

ലക്ഷദ്വീപ് നിവാസികൾക്ക് പുറത്തൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം 

പുറത്തൂർ :ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സംഘ പരിവാർ നടപടികളെ ചോദ്യം ചെയ്‌തുകൊണ്ട് പുറത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴിൽ വീടുകളിൽ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു. ദ്വീപിലെ ഭരണ ക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട്…