Shobika

സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു.നിയമം ലംഘിക്കുന്നവർക്കെതിരെ കര്‍ശന…

സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ…

അച്ഛന്‍മാരുടെയും അമ്മമാരുടെയും ശബ്ദമായി ‘ദി സൗണ്ട് ഓഫ് ഏജ്’

ഈ കാലഘട്ടത്തിലെ ജീവിതത്തിലെ പരിഷ്‌കാര ഭ്രമത്തിന്റെ അവശേഷിപ്പുകളാണ് ഇന്ന് നാം കണ്ടുവരുന്ന വൃദ്ധസദനങ്ങള്‍. തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച മാതാപിതാക്കളെ യാതൊരു മടിയും കൂടാതെ കൊണ്ട്‌പോയി…

പ്രതിരോധ കവചമൊരുക്കി ജോയിന്റ് കൗണ്‍സില്‍

മലപ്പുറം: ജോയിന്റ് കൗണ്‍ സില്‍ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധാര്‍ത്ഥം കളക്ടറേറ്റിലും പരിസര കാര്യാലയങ്ങളിലും ഫോഗിങ്ങും, ഡിസ് ഇണ്‍ഫെക്ഷന്‍ പമ്പിംഗും നടന്നു. അവധി ദിവസമായതിനാല്‍ പ്രതിരോധ കവചമൊരുക്കല്‍ കൂടുതല്‍…

തിരൂർ നഗരസഭയിലെ ജനങ്ങൾ ജാഗ്രത പാലിക്കണം എ പി നസീമ

തിരൂർ:  തിരൂരിൽ 654 കോവിഡ് കേസുകളാണ് ഇന്ന് ഇതുവരെ നഗരസഭയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  കൂടുതൽ കേസ് (52 എണ്ണം) വാർഡ് 32 ലും കുറവ് കേസുകൾ (5 എണ്ണം) വാർഡ് 16 ലുമാണ് രോഗലക്ഷണമുള്ളവർ ടെസ്റ്റ് ചെയ്യാതെ സ്വയം…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 8579

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 924 പേരാണ്. 662 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8579 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് വയോധിക മരിച്ചു

കട്ടപ്പന: പുളിയൻമലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് വയോധിക മരിച്ചു മുണ്ടിയെരുമ പി എച്ച് സിയിലെ യുടെഭർതൃമാതാവാണ് മരിച്ചത്. തൊടുപുഴ വെണ്ടാനം സൂസമ്മ (62)യാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന വെണ്ടാനത്ത് പി.ഡി…

തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി

എടപ്പാള്‍: കടൽ ക്ഷോഭത്തിൻ്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിലെ തീരപ്രദേശങ്ങളിലും, പ്രയാസപ്പെടുന്ന കുടുംബങ്ങളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ…

ട്രിപ്പിള്‍ ലോക് ഡൗണ്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി.

കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ അടക്കം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍…

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും നാളെയും സാധ്യത

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 17 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3 മുതൽ 4.5 മീറ്റർ വരെ തിരമാല ഉയരാൻ…

ബേപ്പൂരിൽ നിന്നും പോയ ബോട്ട് മംഗലാപുരത്ത് കണ്ടെത്തി

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ബേപ്പൂര്‍ എം.എല്‍.എ…