Shobika

കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ്

കോഴിക്കോട്: കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി.

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 29 പൈസയും ഡീസലിന്​ 35 പൈസയുമാണ്​ വർധിച്ചത്​. കൊച്ചിയിൽ പെട്രോളിന്​ 95.52 രൂപയും ഡീസലിന്​ 87.52 രൂപയുമാണ്​ വില. തിരുവനന്തപുരത്ത്​ ഇത്​…

നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ  കുടുംബം രംഗത്ത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം…

കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു

പരപ്പനങ്ങാടി: കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കൊവിഡ് ബാധിച്ച് കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 11,979

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1268 പേരാണ്. 1096 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11,979 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അതിതീവ്ര മഴ: കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള…