Shobika

ഇന്ധനവിലയിൽ ഇന്നും വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ…

ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

തിരുവന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.  സംസ്ഥാനത്ത് കോവിഡ് വ്യാപനം…

സൗദിയില്‍ മാസപ്പിറവി ദൃശ്യമായില്ല;ഈദുൽ ഫിത്തർ വ്യാഴാഴ്ച്ച .

റിയാദ്- സൗദിയിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായിട്ടില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഈദുൽ ഫിത്വർ വ്യാഴാഴ്ചയായിരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും വൈകാതെ…

ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്നു :…

മലപ്പുറം : ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്ന നിലപാടുകളാണ് കേന്ദ്രകേരള സര്‍ക്കാറുകള്‍ നടത്തുന്നതെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി.  ലോക് ഡൗണ്‍…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3051 കേസ്സുകൾ, മാസ്ക് ധരിക്കാത്തവർ 11647

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മാസപ്പിറവി കണ്ടില്ല;കേരളത്തിൽ വാഴാഴ്ച്ച പെരുന്നാൾ

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്​ർ ആയിരിക്കുമെന്ന്​ ഖാദിമാരായ പാണക്കാട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ്…

മീറ്റര്‍ റീഡിങ് സ്വയം എടുക്കാം

കോവിഡ് 19 ന്റെ അതി തീവ്ര വ്യാപനത്തെ തുടര്‍ന്ന് കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലെ പല ഭാഗങ്ങളും കണ്ടെയിന്റെമെന്റ് സൊണുകളായി മാറുകയും മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക്…

കോവിഡ് 19: ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 11) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 4,774 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.64 ശതമാനമാണ് ചൊവ്വാഴ്ച ജില്ലയിലെ ടെസ്റ്റ്…