Shobika

മുനിസിപ്പൽ പഞ്ചായത്ത്തലത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കണം കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് വ്യാപനം രൂക്ഷമാവുകയും,ക്വാറൻ്റൈനിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുനിസിപ്പൽ, പഞ്ചായത്ത്തലങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കണമെന്ന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ സർക്കാരിനോടാവശ്യപ്പെട്ടു.…

കെ എസ് ഇ ബി സേവനം വാതിൽപ്പടിയിൽ

തിരൂർ: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇനി മുതൽ വൈദ്യുതി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. നാളിതുവരെ പലതവണ ഓഫീസുകൾ കയറിയിറങ്ങി ലഭിച്ചിരുന്ന സേവനങ്ങളാണ് കേവലം ഒരു ഫോൺ കോളിലൂടെ ഇനി…

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട…

കോവിഡ് സുരക്ഷാ ഉപകരണവും ലഘു ഭക്ഷണവും വിതരണം ചെയ്തു

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈ കെയര്‍ ക്ലിനിക്ക് ആലത്തൂര്‍പ്പടിയുടെ സഹകരണത്തോടെ മലപ്പുറം മുന്‍സിപ്പല്‍ ഏരിയയില്‍ കോവിഡ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുകാര്‍ക്കും ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ക്കും…

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല, മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതുക

ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിക്കുന്നതെന്ന് പോലീസ്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ്…

ഇമാമുമാർക്ക് യാത്രാ അനുമതി നൽകണം എസ് എം എ

തിരുർ: മസ്ജിദുകളിൽ സേവനം ചെയ്യുന്ന ഇമാമുമാർ അടക്കമുള്ള ജീവനക്കാർക്ക് പെരുന്നാൾ പ്രമാണിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യമൊരുക്കണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്എംഎ )വെസ്റ്റ് ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.…

മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം: പൊലീസ് നടപടി സ്വീകരിക്കണം

മലപ്പുറം. കണ്ടെയിന്‍റ്മെന്‍റ് സോണിൽ അടച്ചുപൂട്ടിയ റോഡ് ബലം പ്രയോഗിച്ച് തുറന്ന സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍…

പൊന്നാനിയിലെ 34 ബൂത്തില്‍ ബിജെപിയ്ക്ക് പൂജ്യം വോട്ട്; ആകെ 318 ബൂത്തുകളില്‍ ‘സംപൂജ്യര്‍’

പൊന്നാനി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായ കാഴ്ചയാണ് ഫലപ്രഖ്യാപനത്തിനുശേഷം കേരളം കണ്ടത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ പല അടവുകളും പയറ്റിയ…

പൊലീസ് അടച്ച കണ്ടെയ്ൻമെന്റ് സോൺ ഗതാഗതത്തിന് തുറന്ന് വാർഡ് മെമ്പർ, കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായ വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡുകള്‍ വാര്‍ഡ‍് മെമ്പറുടെ നേതൃത്വത്തില്‍ തുറന്നു. പൂര്‍ണ കണ്ടെയിന്‍റ്മെന്‍റ് സോണായ ഇവിടെ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ച റോഡുകളാണ് തുറന്ന്…

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു.

തിരൂർ: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. മംഗലം ചെറുപുന്ന  അമ്പാട്ടു പനച്ചിയിൽ വേലായുധൻ്റ മകൻ സുമിത്രൻ (35) ആണ് മരിച്ചത്. അമ്മ പ്രസന്ന  സഹോദരങ്ങൾ: സതീശൻ, മണികണ്ഠൻ, ധർമ്മ ചന്ദ്രൻ ശവസംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം പുറത്തൂർ…