Shobika

ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണം

ഈ മാസം 11-ന് ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ 9895271685 എന്ന നമ്പറിൽ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യഖാസി കെ.വി.ഇമ്പിച്ചഹമ്മദ് ഹാജി പറഞ്ഞു.

ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു

ഒമാൻ: കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​.കോവിഡ്‌ ബാധിച്ച്‌ ഒമാനിൽ മലയാളി നഴ്​സ്​ മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​. റുസ്​താഖ് ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന രമ്യ കോവിഡ്‌ ബാധിച്ച്‌…

നിയന്ത്രണങ്ങളുടെ ലംഘനം; 3065 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 12996.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അടുക്കളയെ ലോക്‌ഡൗൺ ബാധിക്കാതിരിക്കാൻ അരിയും കിറ്റുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ.

മലപ്പുറം: അടുക്കളയെ ലോക്‌ഡൗൺ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. മുൻഗണനാവിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ അരി മേയിൽ റേഷൻകടകളിൽ വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്ക് 60,000…

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില 91രൂപ 63പൈസയിലെത്തി. ഡീസല്‍വില 86രൂപ 48പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില…

സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ മലയാളി മരിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് മുക്കം കാരാമൂല സ്വദേശി കൊയിലത്തുംകണ്ടി നദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍…

പോലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍; തിങ്കളാഴ്ച മുതല്‍…

തിരുവനന്തപുരം:അവശ്യയാത്രയ്ക്ക് കേരള പൊലീസ് അനുവദിക്കുന്ന ഇ-പാസിന് ഞായറാഴ്ച അപേക്ഷിച്ചത് 1.75 ലക്ഷം പേര്‍. വൈകിട്ട് ഏഴുമണി വരെയുള്ള കണക്കനുസരിച്ച 1,75,125 പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ 15,761 പേര്‍ക്കാണ് അനുമതി നല്‍കുകയും 81,797…

കൂവുള്ളിൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

ഊരകം കിഴുമുറി കുറ്റാളൂരിൽ കൂവുള്ളിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പാർവ്വതി അമ്മ (74)നിര്യാതയായി. ശവസംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ പരേതനായ സുരേഷ്കുമാർ(പോസ്റ്റ് മാസ്റ്റർ), ഉഷാകുമാരി(പോസ്റ്റ് മിസ്ട്രസ്),…

നാലകത്ത് അസീസ് നിര്യാതനായി.

തിരുന്നാവായ സൗത്ത് പല്ലാർ നാലകത്ത് അസീസ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മൊയ്തീൻ (കച്ചവടം ), അഷ്കർ ,അഷ്റഫ്,മൈമൂന, റസിയ,ഫാത്തിമ, സുഹറ, സുലൈഖ,സമീറ. .മരുമക്കൾ: കദീജ, ആരിഫ, റസീന,അലി,…