Shobika

ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. തട്ടുകടകൾ തുറക്കരുത്. മുഖ്യമന്ത്രി

തിരുവനന്തപുരം∙ ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം.  വിവാഹം, മരണം, രോഗിയെ സന്ദർശിക്കൽ, രോഗിയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങൾക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു…

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ…

സുപ്രീം കോടതി വിധി: മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാ ക്കണം ഇ. ടി മുഹമ്മദ് ബഷീർ എം.പി

പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ തയ്യാറാവണമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി  ഇ. ടി…

ചെറുകിട വ്യാപാരികൾക്ക് ഹോം ഡെലിവറി സൗകര്യം ഒരുക്കണം. കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് മഹാമാരി അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങൾ അനിവാര്യം തന്നെയാണ്. എങ്കിലും പുതിയ നിയന്ത്രണങ്ങൾ വ്യാപാര മേഖലയിൽ, പ്രത്യേകിച്ചും ചെറുകിട വ്യാപാര മേഖലയിൽ വലിയ സ്തംഭനമാണ്…

കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു…

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്, 54 മരണം.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട…

മഹാമാരിഒറ്റപ്പെടുത്തുമ്പോൾ ഒപ്പമുണ്ട് ഒറ്റകെട്ടായ് മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വെട്ടം ഹെൽപ്പ്…

തിരൂർ: കോവിഡ് രോഗികൾ അധികരിക്കുകയും അതോടൊപ്പം മരണങ്ങൾ കൂടുകയും ചെയ്യുന്ന സമയത്ത് നമ്മുടെ നാടിനേയും മഹാമാരി മാരകമായിത്തന്നെ ബാധിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒറ്റപ്പെടില്ല ,ഒപ്പമുണ്ട് എന്ന ആശ്വാസവാക്കുമായ് വെട്ടം പഞ്ചായത്ത്…

കോവിഡ് വ്യാപനം : കോഡൂര്‍ പഞ്ചായത്തില്‍ വാര്‍ റൂം തുറന്നു

മലപ്പുറം : കോവിഡ് വ്യാപനം തടയുന്നതിനും രോഗികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുന്നതിനുമായി കോഡൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വാര്‍ റൂം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാവും. സന്നദ്ധ പ്രവര്‍ത്തകന്‍…

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 തന്നെ; ഉത്തരവിന് സ്റ്റേ ഇല്ല, ലാബുകളുടെ ഹര്‍ജി തള്ളി

കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു.…

ലോക്ക്ഡൗൺ മഹാമാരി തടയാൻ മാത്രം ; വ്യാജവാർത്ത പടർത്തി പരിഭ്രാന്തി പരത്തരുത്‌

തിരുവനന്തപുരം:മഹാമാരിയുടെ രണ്ടാം തരംഗം കൈവിട്ടുപോകാതിരിക്കാനുള്ള കർശന നിയന്ത്രണത്തിന്റെ പേരിലും പരിഭ്രാന്തി പടർത്താൻ ശ്രമം. ഭാഗികനിയന്ത്രണം വേണ്ടത്ര ഫലം കാണാത്തതിനാലാണ്‌ ലോക്‌ഡൗൺ ഏർപ്പെടുത്തിയത്‌. ആവശ്യത്തിന്‌ ഐസിയുവും കിടക്കയും പ്രഥമ…