Fincat

മലപ്പുറം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച വികസന ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

മലപ്പുറം : ഇലക്ഷൻ പ്രചരണാർത്ഥം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച വികസന ബുള്ളറ്റിൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഡിസിസി സെക്രട്ടരി പി സി വേലായുധൻ കുട്ടിക്ക് കോപ്പി നൽകി പ്രകാശനം…

മലപ്പുറം മുനിസിപ്പാലറ്റിയിൽ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിൽ.

മലപുറം : മലപ്പുറം മുനിസിപ്പാലറ്റിയിൽ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിൽ. ചിട്ടയായ പ്രവർത്തനവും സ്ക്വാഡ് പ്രചാരണവുമായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രചരണ മുഖത്താണ്. മുനിസിപ്പൽ , വാർഡ് കൺവൻഷനുകൾ പൂർത്തിയാക്കി ഇപ്പോൾ കുടുംബയോഗങ്ങളിലാണ്…

ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി.

ഹൈദരാബാദ്: വോട്ടെണ്ണൽ തുടങ്ങുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും പിന്നീട് ടിഅര്‍എസ് ലീഡ് പിടിക്കുകയായിരുന്നു. നിലവില്‍ 56 സീറ്റുകളിലാണ് ടിആര്‍എസ് ലീഡ് ചെയ്യുന്നത്. എഐഎംഐഎം 25 സീറ്റുകളിലും ബിജെപി 24…

അ​മ്പ​ത്​ കു​പ്പി ഹ​ഷീ​ഷ്​ ഓ​യി​ലു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: അ​മ്പ​ത്​ കു​പ്പി ഹ​ഷീ​ഷ്​ ഓ​യി​ലു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. തൃ​ക്ക​ടീ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ അ​ലി​യാ​ണ്​ (33) ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ…

ഹൈദരാബാദ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം.

ഹൈദരാബാദ്: ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. തപാല്‍ വോട്ടുകളില്‍ നേടിയ ആധിപത്യം ബിജെപി ഇപ്പോഴും…

സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു.

സംസ്ഥാനത്ത് സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രുപയുടെ വർധനവാണുണ്ടായത്. നവംബർ 30ന് 35,760…

യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മാനന്തവാടി: ആദിവാസി യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പയ്യമ്പള്ളി സ്വദേശി നിട്ടംമാനി കുഞ്ഞിരാമന്റെ മകള്‍ സുമിത്ര(33)യുടെ മൃതദേഹമാണ് വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തിയത്. അപസ്മാര…

ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

തിരുവനന്തപുരം: ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിലാണ്​ മഴക്ക്​…

അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറോളം പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ…

റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് ചരസുമായി യുവാവിനെ പിടികൂടി.

കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ചരസുമായി യുവാവിനെ പിടികൂടി. കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് റഷീബിനൊണ് വെള്ളിയാഴ്ച പുലർച്ചെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ…