Main Banner

സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2021 ജൂലൈ മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2021 മെയ് 27 മുതൽ അപേക്ഷ…

കെ.എ.ടി.എഫ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

തിരൂർ: കെ.എ.ടി.എഫ് തിരൂർ ഉപജില്ലാ കമ്മിറ്റിയുടെ കീഴിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമക്ക് സംസ്ഥാന സെക്രട്ടറി എം.മൻസൂർ കൈമാറി.ഉപജില്ലാ പ്രസിഡൻ്റ് സി.ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ…

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം കരിദിനം ആചരിച്ചു.

വളാഞ്ചേരി: ‍കാര്ഷിക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു.സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എ എം  കരിദിനമാചരിച്ചു.എസ്.എഫ്.എെ ദേശീയ അധ്യക്ഷന്‍…

സാമ്പാദ്യ കുടുക്ക നൽകി കുരുന്നുകളുടെ  കൈത്താങ്ങ്

പറവണ്ണ :മഹാമാരിയുടെ ദുരിതകാലത്ത് മുഖ്യ മന്ത്രിയുടെ വാക്സിനെഷൻ ചലഞ്ചിലേക്ക് കുരുന്നുകൾ നൽകിയത് അവരുടെ സമ്പാദ്യ കുടുക്ക. മഹാമാരിയെ അതിജീവിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് വാക്കാട് പട്ടത്ത്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,751 പേര്‍ക്ക് വൈറസ് ബാധ; 4,720 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 26) 4,751 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന നിലയിലിലെത്തിയതായും അവര്‍…

സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ; 151 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി…

ദുരന്ത നിവാരണ സേനക്കുള്ള രണ്ട് സാനിറ്റൈസേഷൻ യൂണിറ്റുകൾ നൽകി.

തിരൂർ:  തെക്കൻ കുറ്റൂർ മുസ്ലിം ലീഗ് ദുരന്ത നിവാരണ സേനക്കുള്ള രണ്ട് സാനിറ്റൈസേഷൻ യൂണിറ്റുകൾ നൽകി. ഇൻസ്പെയർ ഗ്രൂപ്പ് നൽകുന്ന ഉപകരണം സി.പി. അലി ഹാജി കമ്മിറ്റിക്ക് കൈമാറി. തെക്കൻ കുറ്റൂർ മേഖലയിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, കോവിഡ്…

തിരൂർ നഗരത്തിലെ പാലങ്ങൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നിവേദനം നൽകി.

തിരൂർ: നഗരത്തിലെ താഴെപാലം പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡും, റെയിൽവെ മേൽപാലവും അടിയന്തിരമായി ഇടപെട്ട് ഗതാഗതത്തിന് തുറന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി നോട്…

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു: 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റ​വും വ​യ​നാ​ടും കാ​സ​ര്‍​ഗോ​ഡും ഒ​ഴി​കെ​യു​ള്ള…