ദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നിൽപ്പു സമരം
കല്പകഞ്ചേരി: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ വീടുകളിൽ നിൽപ്പു സമരം നടത്തി. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക, കാവിവൽക്കരണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. …
