Shobika

പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കെത്തിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കെത്തിച്ചു. രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. മകൾ വീണയും മരുമകൻ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് ചികിത്സയിലുള്ളത്.…

കോവിഡ് 19: 359 പേര്‍ക്ക് രോഗബാധ 249 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ എട്ട്) 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ 10 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 343 പേര്‍ക്കുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ…

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും…

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ജില്ലയില്‍ ഇത് വരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍

ഒന്നാം ഡോസ് വാക്‌സിന്‍ 270925 പേര്‍, രണ്ടാം ഡോസ് 27111 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (രണ്ടാം ഡോസ് ) : 20395 കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്) : 5875 പോളിംഗ് ഉദ്യോഗസ്ഥര്‍ (രണ്ടാം ഡോസ്) : 426 45 വയസ്സ് കഴിഞ്ഞവര്‍…

മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.…

കണ്ണൂർ കളക്ടർ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂരിൽ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് യുഡിഎഫ് ആരോപിച്ചു. മൻസൂറിന്റെ കൊലപാതകികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. ശക്തമായ പ്രതിഷേധവുമായി…

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വർക്കല: നടയറ കുന്നിൽ പ്രദേശത്തെ യൂത്ത് കോണ്ഗ്രസിന്റെ സെക്രട്ടറി കൂടി ആയ കുന്നിൽ പുത്തൻവീട്ടിൽ അൽ സമീറിനെയാണ് നടയറ കണ്വാശ്രമത്തിന് അടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് അടുത്തുള്ള ഗ്രൗണ്ടിലുള്ള അക്വാഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ…

മന്‍സൂര്‍ കൊലക്കേസില്‍ സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു; സിപിഎം ഓഫീസുകള്‍ ആക്രമിച്ച 12 ലീഗ്…

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സിപിഎം ഓഫീസുകൾക്ക് നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവർത്തകരും…

ഡോളർക്കടത്ത് കേസ്: സ്പീക്കർ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല

കൊച്ചി: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.…