Fincat

യാത്രക്കാരിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 54.19 ല​കലക്ഷത്തിന്റെ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ൽ…

ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക മുൻ എസ്എഫ്ഐ പ്രവർത്തകർ കൈമാറി

തിരൂർ: ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക നൽകിയത് തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജ് പൂർവ എസ്എഫ്ഐ പ്രവർത്തകരും, നിലവിലെ യൂണിറ്റ് കമ്മിറ്റിയും ചേർന്ന്. തുഞ്ചൻ കോളേജിലെ…

സൗദിയിൽ നിയമലംഘകർക്കായി വ്യാപക പരിശോധന

റിയാദ്: നിയമലംഘകർക്കായി സൗദിയിൽ വ്യാപക പരിശോധന നടക്കുന്നു. ഇവരെ ഉടൻ നാടുകടത്തും. പിടിക്കപ്പെടുന്നവർക്ക് പിന്നീട് തിരിച്ചുവരാനാകില്ല. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് നിയമലംഘകർക്കായി വ്യാപക…

കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊൽക്കത്ത ടൗൺ: കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.…

ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ചുവടെ ഡിവിഷന്‍- സ്ഥാനാര്‍ഥികള്‍. ചോക്കാട്- ഇസ്മായില്‍ മൂത്തേടം ഏലംകുളം-അമീര്‍ പാതാരി.…

കോവിഡ് ഭേദമായി വീട്ടിലെത്തിയ ആൾ കിണറ്റിൽ മരിച്ചനിലയിൽ

മഞ്ചേരി∙ കാരക്കുന്ന് നായരങ്ങാടി കോഴിശ്ശേരി ശ്രീനിവാസനെ (60) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 35 വർഷമായി നായരങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞ ദിവസം ആണ് വീട്ടിൽ തിരിച്ചെത്തിയത്. അയൽവാസിയുടെ…

ശിശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് ചിൽഡ്രൻസ് ഹോമിലും വൃദ്ധസദനത്തിലും സമയം ചിലവിട്ട് മലപ്പുറം…

മലപ്പുറം: ശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് കുടുംബത്തോടൊപ്പം സാമൂഹിക നീതി വകുപ്പിന്റേയും വനിത ശിശു വികസന വകുപ്പിന്റേയും കീഴിലുള്ള ജില്ലയിലെ ചിൽഡ്രൻസ് ഹോം , വൃദ്ധസദനം, പ്രതീക്ഷാ ഭവൻ , മഹിളാ മന്ദിരം, റസ്ക്യൂ ഹോം എന്നിവ സന്ദർശിച്ചു. …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 673 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 617…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 30…

പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍…

യു.എ.ഇയിലേക്ക് തിരിച്ചുപോകുമെന്ന് ബി ആര്‍ ഷെട്ടി

 പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത്​ ചെയർമാനുമായിരുന്ന ബി.ആർ. ഷെട്ടി യു.എ.ഇയില്‍ തിരിച്ചെത്തും. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഉടൻ തിരിച്ചെത്തുമെന്ന് ബി.ആർ ഷെട്ടി തന്നെയാണ് അറിയിച്ചത്​. ഫെബ്രുവരിയിലാണ്…