Fincat

കാൽനൂറ്റാണ്ടുകാലം മലപ്പുറം ജില്ലാ പഞ്ചായത്തിൽ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി സേവനം…

മലപ്പുറം: കാൽനൂറ്റാണ്ടുകാലം മലപ്പുറം ജില്ലാ പഞ്ചായത്തിൽ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി സേവനം അനുഷ്ടിച്ച് ഉമ്മര്‍ അറക്കല്‍ ജില്ലാ പഞ്ചായത്തിൽ നിന്ന് പടിയിറങ്ങി. 10 വർഷം മെമ്പറും 15 വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി ജില്ലാ…

വിപണിയിലുള്ള സാനിറ്റൈസറുകൾ ഒറിജിനലല്ല: ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ…

മലപ്പുറം : സാനിറ്റൈസര്‍ കയ്യില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍. അല്ലാതെ മറ്റിടങ്ങളില്‍ നിന്നുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സാനിറ്റൈസറുകള്‍ മുഴുവന്‍ ഒറിജിനലാണെന്ന് കരുതുന്നുണ്ടോ. കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ…

ബീഫിന് വില കുറച്ച് മത്സര വിൽപ്പന; കച്ചവടക്കാരുടെ പോര്‍വിളി.

കരുവാരകുണ്ട്: കച്ചവടക്കാർ മത്സരിച്ച് വിൽപന തുടങ്ങിയതോടെ ബീഫ് വില കുത്തനെ കുറഞ്ഞു. ഇന്നലെ വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാർ തമ്മിലുള്ള പോർവിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം…

തിരൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയായി.

തിരൂർ നഗരസഭാ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 അനിത കല്ലേരി 2 പാലക്ക വളപ്പിൽ സജ്ന ഷാജി 3 അബ്ദുൾ കരീം അലച്ചമ്പാട്ട് 4 കൈരളി ജി 5 കെ പി ജഫ്സൽ 6 ഇസ്ഹാഖ് മുഹമ്മദാലി 7 അഡ്വ ഷബു ഷബീബ് മൂപ്പൻ 8 വടക്കിണിയടത്ത്…

കാർനിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിച്ചു; ഒരാൾ മരണപ്പെട്ടു ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടക്കൽ: ദേശീയപാത സ്വാഗതമാട് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ ഉമ്മയെയും മകളെയും ആണ് ഇടിച്ചത് ഉമ്മ മരണപ്പെട്ടു മകൾഗുരുതരാവസ്ഥയിൽ ഇതിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിങ്ങൽ പാലത്തിൽ ഗതാഗതം നിരോധിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെമ്മാട്‌ റോഡിലെ പലാത്തിങ്ങല്‍ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാടുകാണി പരപ്പനങ്ങാടി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണം…

പുത്തൻ നോട്ടുകളമായി വണ്ടി എത്തി

തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും…

യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി.

മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന്…

തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക…

തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെ അവധി ദിവസങ്ങളില്‍ ഒഴികെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ്…

കോവിഡ് ബാധിച്ചവർക്കും വോട്ടു ചെയ്യാം; പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരുമണിക്കൂർ…

തിരുവനന്തപുരം:വോട്ടെടുപ്പ് ദിവസമോ അതിനു രണ്ടുദിവസംമുമ്പോ കോവിഡ് ഉൾപ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവർക്കും സമ്പർക്കവിലക്ക് (ക്വാറന്റീൻ) നിർദേശിക്കപ്പെട്ടവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള…