Fincat

കാപ്പൻ വിഷയം ഗൗരവമായി കാണുന്നു. രാഹുൽ ഗാന്ധി.

മലപ്പുറം: സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് വിഷയം

കൂടെയുള്ളവരുടെ ഫോൺ വഴി അവിഹിതം മുൻസര്‍ക്കാറിന്‍റെ കാലത്ത് ; കെടി ജലീലിന്‍റെ എഫ്ബി പോസ്റ്റ്

കോഴിക്കോട്: ഗൺമാന്‍റെ ഫോൺ പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വിശദീകരണവുമായി മന്ത്രി കെടി ജലീൽ .ഫേസ് ബുക്ക് പോസ്റ്റിലാണ് കെടി ജലീൽ എഫ്ബി പോസ്റ്റിൽ കുറിച്ചു, കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് അവിഹിതം ചെയ്യുന്നവർ മുൻ

എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്

കോട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗർ പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് വളാഞ്ചേരിരിയിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഷാക്കിബുൾ ഷേഖ് (25) നെ 4.150 gm ബ്രൗൺ ഷുഗറുമായി

ന്യൂസിലാന്‍ഡില്‍ നിന്നും പൊന്നാനിയിലേക്ക് വീണ്ടും കത്ത്

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കത്ത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അമാന അഷ്‌റഫിനായിരുന്നു കത്ത്. തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വിജയാശംസകള്‍ നേര്‍ന്നും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം

വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം ട്രാഫിക് പോലീസിനെതിരെ ഡിജിപിക്ക് പരാതി

തിരൂർ :ഒക്ടോബർ 14 കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലീസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി ,എസ്.പി, ഡിവൈസ്പി എന്നിവർക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകനായ തയ്യിൽ കോതകത്ത്

രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന

കുട്ടികൾക്ക് ചിത്രം വര, സംഗീതം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ടാലൻ്റ് ലാബിൻ്റെ ഉദ്ഘാടനം ബി.ആർ.സി ട്രെയ്നർ കെ.ടി. ജഗദീഷ് നിർവഹിക്കുന്നു വളാഞ്ചേരി: കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിൽ വളാഞ്ചേരി നഗരസഭ ടാലൻ്റ് ലാബ് വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.

സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ചയും പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വിലആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം

അയൽക്കൂട്ട കർഷകരുടെ വാഴകൃഷി നശിപ്പിച്ചു. പ്രതിഷേധം വ്യാപകം.

എടയൂർ മനക്കൽപ്പടി പ്രദേശത്ത് പതിനെട്ടാം വാർഡിൽ അയൽക്കൂട്ട പദ്ധതിയുടെ ഭാഗമായി 4 പേർ ചേർന്ന് നടത്തുന്ന വാഴ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. 3 ലക്ഷത്തോളം രൂപ ലോണെടുത്ത് ആയിരത്തോളം വാഴകളാണ് അയൽക്കൂട്ടം പ്രവർത്തകർ പ്രദേശത്ത്