Shobika

അച്ഛനമ്മമാരുടെ ക്രൂര പീഡനം: കുട്ടികളെ കാണാന്‍ ജില്ലാകലക്ടര്‍ ആശുപത്രിയിലെത്തി

മലപ്പുറം: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കുരുന്നുകളെ കാണാന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനെത്തി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആശുപത്രിയില്‍ നിന്നും…

ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് എന്‍.എച്ച്.766ന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം (45/00) മുതല്‍ ലക്കിടി (57/00)വരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് രോഗമുക്തി 413 പേര്‍ക്ക് കൂടി രോഗം

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 589 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. വ്യാഴാഴ്ച 413…

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വികസനം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട : കെ പി മോഹനന്‍

മലപ്പുറം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയായി മാറിയെന്ന് മുന്‍ കൃഷിവകുപ്പ് മന്ത്രിയും എല്‍ ജെ ഡി ദേശീയ സമിതി അംഗവുമായ കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. ജനജീവിതത്തെ നേരിട്ട് ബാധിക്കാത്ത…

എല്‍ ജെ ഡി യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറം : വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ലോക് താന്ത്രിക് ജനതാളില്‍ ചേര്‍ന്നവര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി യു മോഹനന്‍, ഷാഹുല്‍ ഹമീദ് തിരൂര്‍ എന്നിവരുടെ…

സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു.

റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ്​ വില പുതുക്കി നിശ്ചയിച്ചത്​. എല്ലാ മാസവും 11ാം തീയതിയാണ്​ രാജ്യത്ത്​ ഇന്ധനവില പുനഃപരിശോധിക്കുന്നത്​. അതുസരിച്ച്​ 91 ഇനം പെട്രോളി​ന്റെ വില ലിറ്ററിന്…

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന.

.മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി…

സംസ്ഥാനത്ത് പൊലീസ് വാക്‌സിനേഷന്‍ ഇന്നുമുതൽ

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ അന്തിമഘട്ടത്തില്‍. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു…

വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി.

പരപ്പനങ്ങാടി: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വീരപ്പന്‍ റഹീമെന്ന പെരുവള്ളൂര്‍ കൂമണ്ണ ഒളകര സ്വദേശി…