Shobika

യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി

ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള…

സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 906 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 351 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5450 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ്

സാന്ത്വന സ്പര്‍ശം അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പൊന്നാനി ചെറുവളപ്പില്‍ റഹ്‌മത്ത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ റേഷന്‍ കാര്‍ഡ് മരുമകള്‍ സുലൈഖയ്ക്ക് കൈമാറി. പൊന്നാനി നഗരസഭയിലെ…

വെട്ടത്തെ പുതിയ പ്രസിഡൻ്റ് നിയമകുരുക്കിലോ..? സി പി ഐയുടെ വിപ്പ് ലംഘിച്ചതിന് നിയമ നടപടിക്ക്

തിരൂർ : പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്ന് (തിങ്കൾ) തെരഞ്ഞെടുപ്പ് നടന്ന വെട്ടം ഗ്രാമ പഞ്ചായത്തില്‍ പുതിയ പ്രസിഡൻ്റായി എൽഡിഎഫ് സ്വതന്ത്രൻ നെല്ലാഞ്ചേരി നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ…

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി എട്ട്) 728 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണയില്‍ വെട്ടത്ത് സിപിഎം ഭരണം; തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായു…

തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വെട്ടം പാഞ്ചായത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണയോടെ സിപിഎമ്മിന് ഭരണം. സിപിഎം 10, രണ്ട് ലീഗ് റിബലുകളുള്‍പ്പടെ യുഡിഎഫ് 9 , വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ വിജയിച്ച ഒരു…

പ്രളയ ഫണ്ട് തട്ടിപ്പ്; സി.പി.എം അംഗങ്ങൾ ഉൾപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്.  ദുരിതാശ്വാസ പട്ടികയിൽ തിരുത്തൽ…