Shobika

എ ഐ വൈ എഫ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

മലപ്പുറം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന പ്രമേയം മുന്‍നിര്‍ത്തി എ ഐ വൈ എഫ് ജില്ലയില്‍ ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മണ്ഡലം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം പന്തല്ലൂരില്‍ സിപിഐ ജില്ലാ…

ചെറുകിട വ്യവസായ മേഖല പരിപോഷിപ്പിക്കേണ്ടത് സമ്പത്ത് ഘടനയുടെ നിലനിൽപിന് അത്യാവശ്യം: മുജീബ്കാടേരി

മലപ്പുറം: ചെറുകിട വ്യവസായ മേഖലയും, അടിസ്ഥാന തൊഴിൽ മേഖലയും പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപിന്ന് അത്യന്താപേക്ഷിതമാണത് നഗരസഭ ചെയർമാൻ മുജീബ്കാടേരി അഭിപ്രായപ്പെട്ടു.മലപ്പുറം നഗരസഭ നടത്തിയ സംരഭകത്വ സെമിനാർ ഉൽഘാടനം…

മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിസ്മൃതിയാത്ര നടത്തി

മലപ്പുറം : മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി യാത്ര നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹ്്‌സിന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പള്ളി സെയ്ത്, പരി ഉസ്മാന്‍ , കെ എ സുന്ദരന്‍, കെ പി ശ്രീധരന്‍, എം ജയപ്രകാശ്, സമീര്‍…

കര്‍ഷക സമരം കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് -ജോയിന്റ് കൗണ്‍സില്‍

മലപ്പുറം; കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പാണെന്ന് അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുസമദ് അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ പൊതുയോഗത്തില്‍…

ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

തിരൂർ: യുവതിയുടെയും സുഹൃത്തിൻ്റെയും ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പറവണ്ണ സ്വദേശി കുട്ടാത്ത് നിസാർ (27)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്.  ഗേൾഫ്രണ്ടിനെ കാണാൻ…

പുഴമണൽ ലഭ്യമാക്കി പ്രകൃതി സന്തുലനാവസ്ഥ നില നിർത്തണം: റെൻസ്ഫെഡ്

തിരൂർ: നിർമ്മാണ രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന മെറ്റീരിയലായ മണലിനായി കേരളത്തിലെ മലകൾ തുരന്ന് പാറപ്പൊടിയാക്കി "എം-സാൻഡ്" എന്ന പേരിൽ വിതരണം ചെയ്യുന്നത് ചുരുക്കി കൊണ്ട് വന്ന് അനുദിനം പ്രകൃതി കനിഞ്ഞേകിയ മണൽ കുമിഞ്ഞു കൂടി ആഴം…

വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.

വളാഞ്ചേരി: വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടക്കല്‍ മണ്ഡലത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.വാഹനപ്രചരണ ജാഥക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി.…

കോവിഡ് 19: ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ. 422 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 30) 423 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 400 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും വൈറസ്ബാധ…

സുവിദ്യ സ്കോളർഷിപ് പദ്ധതിക്ക് തുടക്കം

വളാഞ്ചേരി: വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സുവിദ്യ സ്കോളർഷിപ് പദ്ധതി ആരംഭിച്ചു. സർക്കാർ സ്കോളര്ഷിപ്പുകളോ ഫീസ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ഡിഗ്രി, പി ജി…

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…