Shobika

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2635 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

കേരള റിപ്പാർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

എടപ്പാൾ: കേരള റിപ്പാർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ നിലവിൽ വന്നു. യോഗത്തിൽ 20 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി ആർ ഹരികുമാർ (പ്രസിഡൻ്റ്), അനീഷ് ശുകപുരം (ജനറൽ സെക്രട്ടറി), സഫീർ ബാബു (ട്രഷറർ).…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ 261 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 26) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്. രോഗം സ്ഥിരീകരിച്ചവരില്‍…

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നമ്മുടെ ശക്തി കേന്ദ്രമായ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്‍റെ കൂടി ആവശ്യമാണെന്ന് മന്ത്രി കെ.ടി.…

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്‍റെ 72-ാം…

പി. വി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി.

മലപ്പുറം: പി. വി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. ഒരു മാസമായി എംഎൽഎയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. നിലമ്പൂർ പൊലീസ് നേരിട്ട്…

പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നു: എഴുത്തുകാരന്‍ ബാലന്‍ പൂതേരി

മലപ്പുറം ∙ ഇരുട്ടിൽ അലഞ്ഞ അക്ഷരങ്ങൾക്കു വെളിച്ചമായി മാറിയ ജീവിതമാണ് ബാലൻ പൂതേരിയുടേത്. കാഴ്ച പൂർണമായി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ആ യ‍ജ്ഞത്തെയാണു രാജ്യം പത്മശ്രീ പുരസ്കാരത്തിലൂടെ…

ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട്: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പേരാമ്പ്ര സ്വദേശിയും ഖത്തറിൽ ജോലി ചെയ്യുന്നയാളുമായ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 117പേർ മരിച്ചു​. 15,901 പേർ രോഗം ഭേദമായതിനെ തുടർന്ന്​ ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​. രാജ്യത്ത്​…

രാജ്യം 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവിൽ

ന്യൂഡൽഹി:  രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങുക. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ.…