Shobika

എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി.

കോഴിക്കോട്: എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്റെ ഭാര്യ ഷഹലയെ വിദ്യാഭ്യാസ വിഭാഗത്തില്‍ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ് വിവാദമായത്. പി.എച്ച്ഡി ചെയ്യുമ്പോള്‍ ഷഹലയുടെ…

റാഷിദ ബി പി യ്ക്ക് എൻ എസ് അവാർഡ്.

മാറഞ്ചേരി : സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് കോഴിക്കോട് കെ എം സി ടി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ റാഷിദ ബി പി…

തിരൂർ ലയൺസ് ക്ലബ്ബും ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവും സംയുക്തമായി മെഡിക്കൽ ക്യാമ്പ്…

തിരൂർ: തിരൂർ ലയൺസ് ക്ലബ്ബും തിരൂർ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവും സംയുക്തമായി വയോജന വാരത്തോടനുബന്ധിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് 'കൂടെ 21, തിരൂർ ജല്ലാ ആശുപത്രിയിൽ വെച്ച് നടന്നു. രക്ത പരിശോധന,കണ്ണ്,ഇൻ.ടി, ജനറൽ തുടങ്ങിയ നിരവധി…

വാട്സാപ്പ്; ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി: വാട്സാപ്പ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യതാനിയമം ഏകപക്ഷീയമാണ്. യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ് വാട്സാപ്പ് സ്വീകരിക്കുന്നത്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍…

ആതുര കാലത്തെ അതിജീവിക്കാൻ കലാരംഗത്തെ കൂട്ടായ്മയ്ക്ക് കഴിയും. റെജി നായർ – (സിനിമാ സംവിധായകൻ)

തിരൂർ: മഹാമാരിയുടെ ആതുര കാലത്തെ അതിജീവിക്കാൻ കലാ സാംസ്കാരിക കൂട്ടായ്മകൾക്ക് കഴിയുമെന്ന് ' സിനിമാ സംവിധായകൻ റെജി നായർ പറഞ്ഞു.നിർമാല്യം കലാ സാഹിത്യസാംസ്കാരിക വാട്സ് ആപ് കൂട്ടായ്മയുടെ സംഗമം 'വിപഞ്ചിക 2" ഖലീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

വീണ്ടും സ്വര്‍ണവേട്ട.

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കളിപ്പാട്ടത്തിലും എമര്‍ജന്‍സി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പാലക്കാട് സ്വദേശി അര്‍ഷാദ്,…

വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ…

തിരൂർ: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റി. നേർച്ചക്കൊടി തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ തിരൂർ ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള മലപ്പുറം…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ്…

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതല്‍ യുഡിഎഫ്…

പച്ചക്കറി വില കൂടുന്നു; നേ​​ന്ത്ര​പ്പ​ഴ​ വില താഴോട്ട്.

മഞ്ചേരി: സാ​മ്പാ​റി​ലെ മു​ഖ്യ​യി​ന​ങ്ങ​ളാ​യ വെ​ണ്ട​ക്കും മു​രി​ങ്ങാ​ക്കാ​യ​ക്കും വ​ൻ വി​ല​ക്ക​യ​റ്റം. മു​രി​ങ്ങാ​ക്കാ​യ​ക്ക്​ കി​ലോ​ക്ക്​100​ഉം വെ​ണ്ട​ക്ക്​ 80ഉം ​രൂ​പ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച​ത്തെ മൊ​ത്ത വി​ല. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ…

വെളിയംകോട് സ്വദേശി ബഹ്​റൈനിൽ മരണപ്പെട്ടു.

മനാമ: വെളിയംകോട്​ ബീവിപ്പടി പുതുവീട്ടിൽ അലി(46) ഉറക്കത്തിൽ മരണപ്പെട്ടു. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്​. പുലർച്ചെ മാർക്കറ്റിലേക്ക്​ പുറപ്പെടേണ്ട സമയത്ത്​ കാണാത്തതിനെത്തുടർന്ന്​ കൂടെയുളളവർ…