Shobika

ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തത്.

കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍ വാക്‌സിന്‍…

റേഷൻ വിതരണം: അറിയിപ്പ്

AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്. ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് –…

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ , ചങ്ങാത്ത മുതലാളിത്വത്തിന്റെ സന്തതി

മലപ്പുറം : കോര്‍പ്പറേറ്റും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചങ്ങാത്ത മുതലാളിത്തം. ഇതിന്റെ സന്തതിയാണ് കാര്‍ഷിക വിരുദ്ധ കരി നിയമങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. രാകേഷ് മോഹന്‍.…

കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരണപ്പെട്ടു.

തിരുവല്ല: നിയന്ത്രണം വിട്ട ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബൈക്ക്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 582 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച്ച (ജനുവരി 22) 582 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 568 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 11 പേരും…

ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246,…

ഫിലമന്റ് രഹിത കേരളം മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാടനം

മലപ്പുറം : കെ എസ് ഇ ബി നടപ്പിലാക്കുന്ന ഫിലമന്റ് രഹിത പദ്ധതിയുടെ മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാടനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി അംഗനവാടികള്‍ക്കുള്ള സൗജന്യ ബള്‍ബ് വിതരണമാണ് നടന്നത്. വൈസ്…

ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ്

തിരുവനന്തപുരം: ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. ഇനി സി.പി.എമ്മും ബി.ജെ.പിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആർ.എസ്.എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ്…

ഇന്ധന വിലയിൽ വീണ്ടും വർധന.

കൊച്ചി; ഇന്ധന വിലയിൽ വീണ്ടും വർധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തിൽ ഇന്ധനവില വർദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി. കൊച്ചിയിൽ ഒരു ലിറ്റർ…

ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.

തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥനാണ് 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രാമനാഥന്‍…