Main Banner

യുവാവിനെ വയലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

വണ്ടൂർ: പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം താഴത്തേ വീട്ടിൽ ഷാബിർ (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗമാണു മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൂടെയുണ്ടായിരുന്ന…

വ്യക്തിഹ്യത്യവിലപ്പോകില്ല: ഫിറോസ് കുന്നംപറമ്പിൽ.

എടപ്പാൾ: തനിക്കെതിരായ ആരോപണങ്ങൾക്ക് ആയുസ്സില്ലെന്ന് മനസിലാക്കിയതോടെയാണ് എതിരാളികൾ തന്നെ വ്യക്തി ഹത്യ നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ആരോപിച്ചു. വ്യക്തിഹത്യ തവനൂരിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും സ്ഥാനാർത്ഥി…

വീണ് കിട്ടിയ പണം തിരികെ നൽകി: വിദ്യാർത്ഥികളെ അനുമോദിച്ച് പൗരസമതി

വഴിയിൽ നിന്നും വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി മാതൃക കാണിച്ച പകര സുന്നീ സെൻ്ററിലെ വിദ്യാർത്ഥികളായ റിഷാൻ തറമപ്പറമ്പിൽ, സിനാൻ മേലേപീടിയേക്കൽ, ഷിബിലി കാഞ്ഞീരത്തിങ്ങൽ, റിഷാൻ കളത്തിൽ, സിനാൻ കാഞ്ഞീരത്തിങ്ങൽ…

ശ്രദ്ദേയമായി ”ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് ”.

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കക്കാട് സംഘടിപ്പിച്ച ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് എന്ന പരിപാടി ശ്രദ്ധേയമായി.  കക്കാട് കെ.ടി. ഷരീഫിൻ്റെ വസതിയിൽ…

ഫാസിസ്റ്റുകൾക്കെതി യുള്ള നിങ്ങളുടെശബ്ദം എന്നിലൂടെ കേൾക്കാം – തസ് ലിം റഹ് മാനി

വള്ളിക്കുന്ന്: മലപ്പുറം ലോകസഭാ എസ് ഡി പി ഐ സ്ഥാനാർത്ഥിയായി താൻ മലപ്പുറം മണ്ഡലത്തിൽ നിന്നും വിജയിച്ച് കഴിഞ്ഞാൽ ഇന്ത്യയിൽ ഫാസ്റ്റുകൾ നടത്തുന്ന ആക്രമങ്ങൾക്കെതിരെയും, അവർ ചുട്ടെടുക്കുന്ന കരിനിയമങ്ങൾക്കെതിരെയും ഉള്ള നിങ്ങളുടെ അതായത് മലപ്പുറത്തു…

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന്…

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

തൃ​ശൂ​ർ:ആ​ളൂ​ര്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി വ​യ​നാ​ട്ടി​ലെ റി​സോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ്​ പി​ടി​യി​ൽ. മ​ല​പ്പു​റം…

വാഹന രേഖകളുടെ കാലാവധി നീട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്​​ചാ​ത​ല​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, റ​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ( ആ​ർ.​സി), പെ​ർ​മി​റ്റ്​ തു​ട​ങ്ങി വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി 2021 ജൂ​ൺ 30 വ​രെ നീ​ട്ടി. ലോ​ക്​…

ഇന്ന് മുതൽ എക്‌സിറ്റ് പോളുകൾക്ക് നിരോധനം; തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്‌സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച്…

നിലവിലെ സർക്കാർ കടത്തിലാണ് ശശി തരൂർ എംപി

മലപ്പുറം: നിലവിലെ സർക്കാർ കടത്തിലാണ് എന്ന് ശശി തരൂർ എംപി മലപ്പുറം മമ്പാട് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമകാര്യങ്ങൾ ചെയ്യണമെങ്കിൽ വരുമാനം വേണം എന്നും വരുമാനമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞത് യൂഡിഎഫ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ…