Shobika

സ്വർണവില കുറഞ്ഞു.

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 36,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയായി. കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയതാണ് വിലയിൽ ഇടിവ്…

 ‘ഓപ്പറേഷന്‍ സ്ക്രീന്‍’ പിന്‍വലിച്ചു

തിരുവനന്തപുരം: വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച പരിശോധന നിർത്തി. വാട് സാപിലൂടെയാണ് ഗതാഗത കമ്മീഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 546 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2866 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.

മലപ്പുറം: എടവണ്ണ പാണ്ടിയാടില്‍ രണ്ട് പിഞ്ചു കുട്ടികള്‍ കളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു. പത്തപ്പിരിയം കളരിക്കല്‍ കണ്ണച്ചന്‍തൊടി ജിജേഷിന്റെ മകള്‍ ആരാധ്യ(5), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ(7) എന്നിവരാണ് മരിച്ചത്.…

ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി

മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ നാലു ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാലാം ദിവസമായ ഇന്നലെ 802 പേരാണ് വാക്‌സിന്‍…

മാനവികത നഷ്ടപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ പോരാട്ടം ശക്തിപ്പെടുത്തുക: അജിത്…

മലപ്പുറം : റിപ്പബ്ലിക്കിന്റെ അതിജീവനപോരാട്ടവുമായി രാജ്യത്തിലെ കര്‍ഷകജനകോടികള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാന്‍ തയ്യാറെടുത്തുകഴിഞ്ഞതായി സി. പി. ഐ. മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ. അജിത് കൊളാടി അഭിപ്രായപ്പെട്ടു, മാനവികത നഷ്ടപ്പെട്ട…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഒതുക്കുങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗം

ഒതുക്കുങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഒതുക്കുങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗം യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് അക്രം ചുണ്ടയിൽ നിർവ്വഹിച്ചു.ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, മജീദ് കാരയിൽ, നൗഫൽ പയനീർ,…

കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിപതറും- ജോയിന്റ് കൗണ്‍സില്‍

മലപ്പുറം കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന് അടിതെറ്റുകയാണെന്നും സമരം വിജയിത്തിലേക്ക പോകുകയാണെന്നുംജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരന്‍. കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കിസാന്‍ സംഘര്‍ഷ് കോ.…

റെ: സ്റ്റേഷൻ മാർച്ച് നടത്തി.

തിരൂർ: പാസഞ്ചർ ട്രെയിനുകൾ ഉടൻ പുന:രാരംഭിക്കണമെന്നും, സീസൺ ടിക്കറ്റ് സംവിധാനം നിലനിർത്തണമെന്നും ആവശ്യപ്പെട്ട് വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി റെ.. സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി. ജില്ലയിലെ…

താനൂര്‍ – തെയ്യാല റോഡില്‍ 34 കോടിയുടെ റെയില്‍വെ മേല്‍പ്പാലം പണിയുന്നു

താനൂർ: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം' എന്ന ലക്ഷ്യവുമായി…