Main Banner

തപസ്യ അംഗത്വ വിതരണം ചെയ്തു

തപസ്യ തിരുനാവായ യൂണിറ്റ് ആദ്യ അംഗത്വം വിതരണം. സുപ്രസിദ്ധ മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ആരെക്കര എ കെ സുധീർ തിരുമേനിക്ക് അംഗത്വം നെൽകികൊണ്ട് തിരുനാവായ യുണിറ്റ് സെക്രട്ടറി ക്ഷേത്രംസിൽപി രാധാകൃഷ്ണൻ നിർവഹിച്ചു, ജില്ലാ സംഘടന സെക്രട്ടറി…

ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ  സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ…

കോവിഡ് 19: 193 പേര്‍ക്ക് രോഗബാധ 185 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 25) 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.…

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട്…

സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായിൽ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വർണ്ണം…

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഈ മാസം 31 നകം…

വിവിധ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍

* കൊണ്ടോട്ടി- മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരം * ഏറനാട്- അരീക്കോട് ജിഎല്‍പിഎസ് * നിലമ്പൂര്‍- നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് * വണ്ടൂര്‍- വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ *…

മലപ്പുറം ഇനിയും ഏറെ വികസിക്കേണ്ടതുണ്ട് : തസ്‌ലിം റഹ്‌മാനി

മലപ്പുറം : മലപ്പുറവും പരിസരപ്രദേശങ്ങളും വികസന കാര്യത്തിൽ ഏറെ പിന്നിലാണെന്നും ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഏറെ അലംഭാവമാണ് കാണിച്ചെതെന്നും എസ് ഡി പി ഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി തസ്‌ലിം റഹ്‌മാനി. മങ്കട…

കോവിഡ് 19: 173 പേര്‍ക്ക് രോഗബാധ 99 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 24) വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കുമുള്‍പ്പടെ 173 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ നാല്…

വേങ്ങരയുടെ മണ്ണും മനസും കീഴടക്കി കുഞ്ഞാലിക്കുട്ടി 

വേങ്ങര നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി പ്രചരണത്തിൽ ബഹുദൂരം മുന്നേറുന്നു.കേരള രാഷ്ട്രീയത്തിലെതന്നെ തലയെടുപ്പുള്ള നേതാവായ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണ കുടുംബ യോഗങ്ങൾ ബഹുജന സമ്പന്നമാണ്. വേങ്ങരയുടെ വികസനത്തിനായി…