Shobika

വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി.

കൊച്ചി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സീനുമാണ് രാവിലെ 10.45ന്…

വൻ കഞ്ചാവ് വേട്ട, പതിനൊന്ന് കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശി മമ്മാലിൻ്റ പുരക്കൽ വീട്ടിൽ സഹൽ എന്ന അജേഷ് (വയസ് 25) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ…

വീണ്ടും ഇന്ധനവില കൂട്ടി.

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസൽ ലിറ്ററിന് 78 രൂപ 45 പൈസ. തിരുവനന്തപുരത്ത്…

കത്തി കാട്ടി കാര്‍ തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍

മലപ്പുറം:കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്മഹല്‍ വീട്ടില്‍ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ രണ്ടു മണിക്ക്…

സിബിഐ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണത്തിന് പുറമേ സ്വർണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം…

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കുന്നു

മഞ്ചേരി: മെഡിക്കൽ കോളജിൽ കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് മഞ്ചേരി മെഡിക്കൽ കോളജിനെ പൂർണ്ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. കൊവിഡ് ഇതര ചികിത്സകൾ നിർത്തിലാക്കിയതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.…

ഓയില്‍ മില്ലില്‍ തീപിടുത്തം.

കോഴിക്കോട്: ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയില്‍ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി. കൊപ്ര ഉണക്കാന്‍ ഇട്ടിരുന്ന…

അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് കെ പി എ മജീദ്.

മലപ്പുറം: ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സൂചിപ്പിക്കുന് അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍…

ബാഗേജിൽനിന്നു ഫോൺ കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ റജിസ്റ്റേഡ് ബാഗേജിൽനിന്നു കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി റിയാദിൽനിന്ന് എത്തിയ അരീക്കോട് വെള്ളേരി സ്വദേശിയാണ് മൊബൈൽ ഫോൺ,…

സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു…

താനൂർ: ഒഴൂർ പഞ്ചായത്ത് ഓഫിസിൽ സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു പരുക്കേറ്റു. വാർഡ് ആറിലെ എൽഡിഎഫിലെ പായക്കര മൂസക്കുട്ടിക്കാണ് പരുക്കേറ്റത്. 11.30ന് തിരഞ്ഞെടുപ്പു കഴിഞ്ഞ്…