Shobika

സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു…

വാക്കു പാലിച്ച് യു.ഡി.എഫ്: സ്റ്റേഡിയം തുറന്നുകൊടുക്കാൻ ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനം

തിരൂർ: മുനിസിപ്പൽ യു.ഡി.എഫ് ഭരണസമിതി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിക്കുന്നു. മുനിസിപ്പൽ സ്‌റ്റേഡിയം പ്രഭാത സവാരിക്കാർക്ക് സൗജന്യമായി ഇനി ഉപയോഗിക്കാം. വെള്ളിയാഴ്ച നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ അതിനുള്ള തീരുമാനമെടുത്തു. കഴിഞ്ഞ…

ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ…

തിരൂർ: ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ പറഞ്ഞു. തീരദേശത്ത് നിന്നും ഉൾപ്പെടെ ജില്ലയിൽ കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന…

നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് മൂന്നു വിഭാഗത്തിന്.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് സൗകര്യം മൂന്നു വിഭാഗത്തിന്. കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ്സു കഴിഞ്ഞവർക്കുമാണ് പോസ്റ്റൽ വോട്ട് സൗകര്യം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ…

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി റെജുല പെലത്തൊടി,ജലീല്‍ മാസ്റ്റര്‍, ആഷിഫ തസ്്‌നി, റാബിയ കുഞ്ഞി മുഹമ്മദ് എന്നിവരെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് കെ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടികൾ എടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2485 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കോവിഡ് 19: ജില്ലയില്‍ 419 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 569 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 08) 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും ഇന്ന് രോഗബാധിതരായവരില്‍…

കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട; 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ 

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട. വിദേശത്തേക്ക് കടുത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന യുവാവിനെ എയർപോർട്ട് റോഡിൽ നിന്നും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി.…

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട്…

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം

മലപ്പുറം : രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചകള്‍ ഏറെ നടന്നിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യം ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.…