Main Banner

ജില്ലയില്‍ 32,14,943 വോട്ടര്‍മാര്‍; 4,875 പോളിംഗ് സ്റ്റേഷനുകള്‍

നിയമസഭയിലേക്കും മലപ്പുറം ലോകസഭ മണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച്…

“അഭിമാനത്തിന്റെ അടയാളം” ലോഗോ പ്രകാശനം ചെയ്തു

ജില്ലയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്വീപ് കാമ്പയിന്റെ ലോഗോ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മലപ്പുറം ജില്ല വലിയ തെരഞ്ഞെടുപ്പിലേക്ക്,…

സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് ഉള്ള ഇലക്ഷൻ്റെ ഭാഗമായി തിരൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ ബൂത്തുകളിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നുണ്ട്. ആയതിന് താൽപര്യമുള്ള ഉദ്യോഗർത്ഥികൾ…

കോവിഡ് 19: ജില്ലയില്‍ 344 പേര്‍ക്ക് രോഗബാധ 288 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) 344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 328 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം…

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

തിരൂരിൽ ഗഫൂർ പി ലില്ലിസ് താനൂരിൽ വി അബ്ദുറഹിമാൻ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി.

മലപ്പുറം:മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു ഷറഫലിയെ അടക്കം ഉൾപ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യത പട്ടിക. ഏറനാട്ടിലാണ് ഷറഫലി മത്സരിക്കുക. ഏറനാട്…

കൊലക്കേസ് പ്രതി ആറ് മാസത്തിന് ശേഷം അറസ്റ്റില്‍.

മലപ്പുറം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ആറ് മാസത്തിന് ശേഷം അറസ്റ്റില്‍. മലപ്പുറം ആമക്കാട് സ്വദേശി പാലപ്ര സിയാദ് (28)നെയാണ് പാണ്ടിക്കാട് പോലീസ് പിടികൂടിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃതരംഗനും സംഘവും അറസ്റ്റ് ചെയ്തത്. 2020…

ഇത്തവണയും സിപിഐഎം സ്വതന്ത്രരെ ഇറക്കും

തിരൂർ: മലപ്പുറം, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാന്‍ സിപിഐഎം ആലോചന. കഴിഞ്ഞതവണ പിടിച്ചെടുത്ത മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യം…

സ്വർണവിലയിൽ വൻ ഇടിവ്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 760 രൂപയാണ് ഒറ്റയടിയ്ക്ക് കുറ‍ഞ്ഞത്. സ്വർണവില 34,000ത്തിൽ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. പവന് 760 രൂപ കുറഞ്ഞ് ഇന്നത്തെ സ്വർണ വില 33,680 ആണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപയുടെ…

അമ്മയെയും കുഞ്ഞിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

ചാ​വ​ക്കാ​ട്: ഇ​ര​ട്ട​പ്പു​ഴ​യി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ര​ട്ട​പ്പു​ഴ ച​ക്കാ​ണ്ട​ൻ ഷ​ൺ​മു​ഖ​െൻറ മ​ക​ൾ ജി​ഷ (25), മ​ക​ൾ ദേ​വാം​ഗ​ന (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച…