Main Banner

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 22.9 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

പാ​റ​ശ്ശാ​ല: അ​തി​ര്‍ത്തി ചെ​ക്​​പോ​സ്​​റ്റി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 22.9 ല​ക്ഷം രൂ​പ പി​ടി​കൂ​ടി.അ​ടൂ​രി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി അ​ണ്ണാ ദാ​മോ​ദ​റി​നെ​യാ​ണ് (21) ബാ​ഗി​ല്‍ കൊ​ണ്ടു​വ​ന്ന പ​ണ​വു​മാ​യി…

പുത്തന്‍ വണ്ടിയുമായി ആര്‍ടി ഓഫീസില്‍ പോക്ക് ഒഴിവാകും!

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവുമായി ആര്‍ടി ഓഫിസിൽ പോകുന്ന നടപടി ഒഴിവാക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനുള്ള…

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി

കുവൈറ്റില്‍ വൻ തോതിൽ മയക്ക് മരുന്ന് പിടികൂടി 324000 പാക്കറ്റ് മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത് ഇന്ത്യയില്‍ നിന്നു വന്ന ഷിപ്പ്‌മെന്റില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു…

കുവൈത്തില്‍ റമദാന്‍ ചാരിറ്റി നിരീക്ഷിക്കാന്‍ പ്രത്യേക സംഘം 

റമദാൻ കാലത്ത് സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണം നിരീക്ഷിച്ച് സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കുവൈത്ത് സാമൂഹ്യക്ഷേമ മന്ത്രാലയം. അനുമതിയില്ലാതെ നടത്തുന്ന പണപ്പിരിവിന് പുറമെ പള്ളികൾ, ഷോപ്പിങ്…

തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര്‍ പോളിംഗ് ബൂത്ത് പരിധിയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കളക്ഷന്‍ ഏജന്റ് സാമൂഹ്യ സുരക്ഷാ…

മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

തേഞ്ഞിപ്പലം: 4 വയസ്സുള്ള മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാട് വിട്ട യുവതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെനക്കലങ്ങാടി സ്വദേശിനിയാണ് അറസ്റ്റിലായത്. മുന്നിയൂർ തലപ്പാറയിലുള്ള, യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഓണ്ലൈൻ വഴി പരിചയപ്പെട്ട…

വിദ്യാർഥി സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചു മരിച്ചു

കൽപകഞ്ചേരി: ജി.വി.എച്ച്.എസ്.എസിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച് ടൂർ പോയ സംഘത്തിലെ വിദ്യാർഥി മരിച്ചു.വരമ്പനാലയിലെ കടായിക്കൽ നാസർ എന്ന മാനുപ്പ യുടെ മകൻ നിഹാൽ ( 17) ആണ് മരണപ്പെട്ടത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ…

പുറത്തൂരിൽ മാനിനെ ചത്ത നിലയില്‍ കണ്ടെത്തി

തിരൂര്‍: പുറത്തൂര്‍ മുട്ടന്നൂര്‍ മദ്‌റസ ഹാളിന് സമീപം മാനിനെ ചത്ത നിലയില്‍ കണ്ടെത്തി. മാനിന്റെ ദേഹത്ത് നായകളുടെ കടിയേറ്റ പാടുണ്ട്. നായകളുടെ ആക്രമണത്തിലാവാം മാന്‍ ചത്തെതന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ വ്യാപാരിയായ…

സ്വർണം പിടികൂടി

കൊണ്ടോട്ടി: വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവത്തിലെത്തിയ രണ്ടുയാത്രക്കാരിൽനിന്നായി 70 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയിൽനിന്നും…

ഇന്ന്  രാവിലെ 11ന്‌  മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകള്‍ എത്തുന്ന  സ്ഥലങ്ങള്‍:

മലപ്പുറം: ബാങ്ക് ഹാള്‍, കോട്ടക്കുന്ന് റോഡ് വണ്ടൂര്‍ :ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്, വണ്ടൂര്‍ തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ തിരൂര്‍ മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ കേന്ദ്രങ്ങളിലെത്തി കുത്തിവയ്‌പ്പെടുത്ത്…