Shobika

ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു

പരപ്പനങ്ങാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടുത്തയാഴ്ച പൂർത്തിയാകും. പാലത്തിന്റെ ശിലാസ്ഥാപനം 23-ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ…

വീണ്ടും ഷിഗെല്ല രോഗം

കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല രോഗം വിട്ടൊഴിയുന്നില്ല. മെഡി:കോളജ് കോട്ടാംപറമ്പിന് പിന്നാലെ കൂടരഞ്ഞി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. പതിമൂന്ന് കാരനിലാണ് രോഗലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പ് പഞ്ചായത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.…

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ഒടുവിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി

കൊച്ചി ∙ ഡോളർ കടത്തുകേസിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായത്.  ഗവർണറുടെ…

അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച

എടപ്പാള്‍:ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 60000 രൂപയും കവര്‍ന്നു.ചേകനൂര്‍ പോട്ടൂര്‍ റോഡില്‍ മുതുമുട്ടത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ…

പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിലെത്തി. എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ മുംബൈയിൽ പെട്രോൾ ലിറ്ററിന്‌ 90.83 രൂപയായി. വ്യാഴാഴ്‌ച 23 പൈസകൂടി വർധിച്ചു. ഡീസലിന്‌ 29 പൈസ കൂട്ടി ലിറ്ററിന്‌ 81.07…

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ പി. സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു.

കൊച്ചി: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി പി. സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. പ്രാഥമിക അംഗത്വത്തിലേക്കാണ്​ തിരിച്ചെടുത്തിരിക്കുന്നത്​. ഏത്​ ഘടകത്തിൽ പ്രവർത്തിക്കണമെന്ന്​ പിന്നീട്​…

നോ ഹെൽമെറ്റ് നോ റൈഡ്

കാസർക്കോട് മുതൽ കന്യാകുമാരി വരെ സൈക്കിളിൽ 'നോ ഹെല്മറ്റ് നോ റൈഡ്' എന്ന സന്ദേശവുമായി റൈഡ് വിജയകരമായി പൂർത്തിയാക്കി തിരൂരിൽ തിരിച്ചെത്തിയ വിദ്യാർഹികളായ സിനാൻ മങ്കട,അബ്ദുല്ല തിരൂർ, നാഹിൽ മുഹമ്മദ്,ശിഹാബ് കൊടക്കാട് എന്നിവരെ ജെ.സി.ഐ തിരൂർ…

കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതിന് ജില്ല സജ്ജം : ഡ്രൈ റണ്‍ നാളെ.

മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന കെ. അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇതിനായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.…

നിയന്ത്രണങ്ങളുടെ ലംഘനം; കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 560 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 186 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2042 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

വിദേശത്തുള്ളവർക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

അന്യരാജ്യങ്ങളിൽ തൊഴിൽ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യൻ പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായോ ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കൽ സർട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ…