Main Banner

ഒരുവർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ.

കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരുവർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ വർധിച്ചു. കഴിഞ്ഞദിവസം 25 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക…

പ്രശസ്ത തെയ്യകലാകാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

എടപ്പാൾ:പുറത്തൂർ പുതുപ്പള്ളി- ചേരിത്തറയിൽ ഷാജി(41) വാഹനാപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം തിരൂർ പൂക്കയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തെയ്യകലാകാനും, നാടൻപാട്ട് കലകരാനായും,…

നിയമസഭ പ്രാതിനിധ്യം വേണം : വിശ്വകര്‍മ്മ മഹാസഭ

മലപ്പുറം : കേരളത്തിലെ 12 ശതമാനത്തോളം ജനസംഖ്യയുള്ള വിശ്വകര്‍മ്മ സമുദായത്തിന് നിയമസഭാ പ്രാതിനിധ്യം നല്‍കാന്‍ ഭരണ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍ ആവശ്യപ്പെട്ടു.…

അകലുന്ന മനസ്സുകളെ ഒന്നിപ്പിക്കുന്നതാണ് സംഗീതം – പി. ഉബൈദുള്ള

മലപ്പുറം : ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കുന്നതില്‍ സംഗീതത്തിന് സുപ്രധാന പങ്കുണ്ടെന്ന് പി. ഉബൈദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. മെഹ്ഫില്‍ മാപ്പിള കലാ…

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണം

തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്ത 18 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തൊട്ടടുത്ത…

മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി…

ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്രവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കോട്ടക്കല്‍-ആമ്പാറ-കാടാമ്പുഴ വഴി പോകണമെന്ന്…

മാറ്റിവച്ചു

മലപ്പുറം ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കോഴിച്ചെനയിലുള്ള ഓഫീസിൽ ചൊവ്വാഴ്ച്ച (മാര്‍ച്ച് രണ്ട്) നടത്താനിരുന്ന തിരൂരങ്ങാടി വില്ലേജിലെ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അവാര്‍ഡ് എന്‍ക്വയറി മാര്‍ച്ച് 19 ലേക്ക്…

കോവിഡ് 19: ജില്ലയില്‍ 241 പേര്‍ക്ക് രോഗബാധ 377 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് ഒന്ന്) 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 237 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍…

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…