Main Banner

വ്യാപക അവഗണയെന്ന് കല്‍പകഞ്ചേരിക്കാര്‍,  കൂടെയുണ്ടാകുമെന്ന് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: കല്‍പകഞ്ചേരി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി തിരൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വ്യാപക അവഗണനയാണ് തങ്ങള്‍ നേരിടുന്നതെന്നും നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ ഓരോന്നും…

കുറുക്കോളിക്ക് വോട്ട് തേടി ഹരിത നേതാക്കൾ

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഫാത്തിമ തഹ് ലായ യുടെ നേതൃത്വത്തിൽ ഹരിത പ്രവർത്തകർ ഗൃഹ സമ്പർക്കം നടത്തി. തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന് വേണ്ടി…

കുറുക്കോളി മൊയ്തീൻ വെട്ടം പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ വെട്ടം പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ 9 മണിക്ക് മുറി വഴിക്കലിൽ നിന്ന് തുടങ്ങിയ പ്രചരണം പച്ചാട്ടിരിയിൽ സമാപിച്ചു. വെട്ടം പഞ്ചായത്തിൽ വർദ്ധിത ജനപിന്തുണയുണ്ടാകുമെന്ന സന്ദേശമാണ്…

പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന

മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ അറിയിച്ചു. ഇതിനോടൊപ്പം നിരീക്ഷണത്തിൽ…

കോവിഡ് 19: ജില്ലയില്‍ 255 പേര്‍ക്ക് രോഗമുക്തി 206 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 31) 255 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,21,118 ആയി.…

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

അമ്മമാർ കെട്ടിപിടിക്കുന്നു .. കുട്ടികൾ മുത്തം കൊടുക്കുന്നു.. കാരണവൻമാർ കരംഗ്രഹിക്കുന്നു.. തവനൂരിൽ…

തവനൂർ: കേരള നിയമസഭാ തെരെഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി. മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെല്ലാം പ്രചരണ പ്രവർത്തനങ്ങൾ കൊടിമ്പിരിക്കൊള്ളുമ്പോൾ…

പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ്…

തവനൂർ: പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സർക്കാർ കടം എടുത്ത ആകെ തുകയുടെ നല്ലൊരു പങ്ക് ധൂർത്തടിക്കുകയാണ് ചെയ്തത്. എടപ്പാൾ പെരുമ്പറമ്പിൽ യു ഡി എഫ് …

നിലമ്പൂർ രാധ വധക്കേസ്; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്നു ബിജു.…

സ്വർണവിലയിൽ ഇടിവുതുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800…