Main Banner

മൊബൈല്‍ ഫോണ്‍ വഴി പരിചയം; ആത്മീയ ചികിത്സകന്‍ എന്ന പേരില്‍ തട്ടിയത് 40 പവന്‍ സ്വര്‍ണ്ണം, ഒടുവില്‍…

മലപ്പുറം: മൊബൈല്‍ഫോണിലുടെ പരിചയപ്പെട്ട യുവതിയില്‍നിന്നും ആത്മീയ ചികിത്സയുടെ പേരില്‍ 40 പവൻ സ്വര്‍ണാഭരണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ധീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ…

കോവിഡ് 19: ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 340 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19…

മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിയമവിരുദ്ധമാണെന്ന് സി മമ്മുട്ടി എംഎല്‍എ 

തിരൂര്‍: തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തിയത് നിയമ വിരുദ്ധവും, കോടതിയെയും, ഗ്രീന്‍ ട്രൈബ്യൂണലിനെയും, പരിസ്ഥിതിയെയും വെല്ലുവിളിച്ച് കൊണ്ടുള്ളതാണെന്നും സി മമ്മുട്ടി എംഎല്‍എ വാര്‍ത്താ…

വെട്ടം വില്ലേജ് ഓഫീസ് സ്മാർട്ടാണ്

തിരൂർ: വെട്ടം സ്‌മാർട്ട് വില്ലേജ് ‌ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. വെട്ടം എ.എം.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

വിയ്യൂർ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു.

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്നും ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍. ഇന്നലെ ഉച്ചതിരിഞ്ഞാണ്…

ഇന്ധനവില വീണ്ടും വര്‍ധിച്ചു;

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.…

കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാതിരുന്ന സൈബർ സെൽ ഡിവൈ എസ് പിക്കെതിരെയാണ് കോടതി രൂക്ഷ വിമർശം നടത്തിയത്. ഡി വൈ എസ് പി…

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതാ സ്ഥാനാർഥി മൽസരിക്കും

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതയെ മൽസരിപ്പിക്കും. അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യമറിയിച്ചത്. വനിതയെ മൽസരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി…

സർക്കാർ സ്‌കൂളുകളിലെ കോവിഡ്; റിവ്യൂ മീറ്റിംഗ് നടത്തി

പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു.…

തിരുവനന്തപുരം സി.എച്ച് സെൻ്ററിന് ബഹ്റൈൻ കെ.എം.സി.സി സാന്ത്വന സ്പർശം

തിരുവനന്തപുരം: ആർ.സി.സി യിലും ശ്രീചിത്രയിലും ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകി വരുന്ന തിരുവനന്തപുരം സി.എച്ച് സെൻറ്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി ഡോർമിട്രറികൾ…