മാധ്യമപ്രവർത്തകർ സമൂഹത്തിൻെറ വഴികാട്ടികൾ ; നഗരസഭ വൈസ്ചെയർമാൻ പി.രാമൻകുട്ടി
തിരൂർ: സമൂഹത്തിനെ നേർവഴിക്ക് നയിക്കലും ആരോഗ്യകരമായ വിമർശനങ്ങളും കൊണ്ട് മാധ്യപ്രവർത്തകരാണ് നാടിൻെറ യഥാർത്ഥ വഴികാട്ടികളെന്ന് നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി പറഞ്ഞു.കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ(കെ.ആർ.എം.യു) തിരൂർ!--more-->…
