മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു.
വണ്ടൂർ: വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. നെഞ്ചിലും കൈക്കും കടിയേറ്റു. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിന്‍റെ മകൻ പ്രബിത്തിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
മണലിമ്മൽപ്പാടം ബസ്…
